Activate your premium subscription today
ബിഎംഡബ്ല്യുവിന്റെ എക്സിക്യൂട്ടീവ് സെഡാനാണ് 5 സീരിസ്. 1972 മുതൽ ബിഎംഡബ്ല്യു നിരയിലെ പ്രധാന സെഡാനാണ് ഈ കാർ. സെഡാൻ, സ്റ്റേഷൻ വാഗൻ തുടങ്ങിയ ബോഡി സ്റ്റൈലിങ്ങിൽ കാർ ലഭ്യമാണ്. നിലവിൽ 5 സീരിസിന്റെ എട്ടാം തലമുറയാണ് വിപണിയിലുള്ളത്.
പുതു തലമുറ 5 സീരീസിലെ വൈദ്യുത കാര്‍ ഐ5 ഇന്ത്യയില്‍ പുറത്തിറക്കി ബിഎംഡബ്ല്യു. ഉയര്‍ന്ന വകഭേദമായ എം60 × ഡ്രൈവ് ഏകദേശം 1.20 കോടി രൂപക്കാണ് ബിഎംഡബ്ല്യു ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. പൂര്‍ണമായും നിര്‍മിച്ച രൂപത്തിലാണ്(CBU) ഐ5 ഇന്ത്യയിലെത്തുക. ഏപ്രില്‍ തുടക്കം മുതല്‍ ബുക്കിങ് ആരംഭിച്ച
തുടക്കം മുതൽ കമ്പനിയുടെ ഉയർച്ച താഴ്ച്ചകളിൽ കൂടെ നിന്ന 5 ജീവനക്കാർക്ക് ബിഎഡബ്ല്യു 5 സീരിസ് സമ്മാനിച്ച് ഐടി കമ്പനി ഉടമ. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിസ്ഫ്ളോ എന്ന ഐടി കമ്പനി ഉടമ സരേഷ് സംബന്ധം ആണ് പത്താം സ്ഥാപക വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് ആഡംബര കാർ
പുതിയ 5 സീരിസിന് പിന്നാലെ എം5 കോമ്പറ്റീഷൻ എഡിഷൻ പുറത്തിറക്കി ബിഎംഡബ്ല്യു. 4.4 ലീറ്റർ ട്വിൻ ടർബൊ 8 സിലിണ്ടർ പെട്രോൾ എൻജിൻ കരുത്തേകുന്ന വാഹനത്തിന് 625 ബിഎച്ച്പി കരുത്തും 750 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.3 സെക്കന്റുകൾ മാത്രം വേണ്ടിവരുന്ന കാറിന്റെ
ബിഎംഡബ്ല്യു ആഡംബര സെഡാൻ 5 സീരിസിന്റെ പുതിയ പതിപ്പ് വിപണിയിൽ. പെട്രോളിന്റെ ഒന്നും ഡീസലിന്റെ രണ്ടും എൻജിൻ വകഭേദങ്ങളുമായി വിപണിയിലെത്തുന്ന കാറിന്റെ എക്സ് ഷോറൂം വില 62.90 ലക്ഷം രൂപ മുതൽ 71.90 ലക്ഷം രൂപ വരെയാണ്. ഏറെ മാറ്റങ്ങളുമായിട്ടാണ് പുതിയ കാർ വിപണിയിലെത്തുന്നത്. കൂടുതൽ ബോൾഡായ കിഡ്നി ഗ്രിൽ, പുതിയ
രാജ്യത്തെ ഏറ്റവും മികച്ച ആഡംബര കാർ നിർമാതാക്കളിലൊന്നാണ് ബിഎംഡബ്ല്യു. വാഹന പ്രേമികളുടെ മനം കവരുന്ന മോഡലുകളുടെ നീണ്ട നിരയുള്ള ബിഎംഡബ്ല്യു സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് ഒരു സുവർണാവസരം. പുതിയ കാറുകൾക്കും ആക്സസറീസിനും ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾക്കും അടിപൊളി ഓഫറാണ് ബിഎംഡബ്ല്യു
Results 1-5