ADVERTISEMENT

Activate your premium subscription today

സിട്രോണിന്റെ ക്രോസ് ഓവർ എസ്‍യുവിയാണ് സി5 എയർക്രോസ്. 2017 ലാണ് സി 5 എയർക്രോസ് വിപണിയിലെത്തിയത്. 2015 ഷാങ്ഹായ് ഓട്ടോ ഷോയിൽ അനാച്ഛാദനം ചെയ്ത സിട്രോൺ എയർക്രോസ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പാണ് ഇത്. 2017 ഷാങ്ഹായ് ഓട്ടോ ഷോയിലുടെ ചൈനീസ് വിപണിയിൽ പ്രൊഡക്ഷൻ പതിപ്പ് ഔദ്യോഗികമായി അവതരിപ്പിച്ചു. 2019 ൽ സികെ ബിർള ഗ്രൂപ്പുമായി സഹകരിച്ച് ഇന്ത്യയിൽ എത്തിയ സിട്രോണിന്റെ ഇന്ത്യയിലെ ആദ്യ വാഹനമാണ് സി 5 എയർക്രോസ്

Results 1-9

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×