Activate your premium subscription today
റോയൽ എൻഫീൽഡിനു പുതുജീവൻ നൽകിയ മോഡലാണ് ക്ലാസിക്. 2009ൽ നിരത്തിലെത്തിയത് മുതൽ ഇന്നുവരെ ക്ലാസിക്, വിപണിയിലെ ക്രൂസർ വിഭാഗം കിരീടം വച്ച് വാഴുകയാണ്. ഒരു യുഗത്തിനു തിരശ്ശീല വീഴ്ത്തി യുസിഇ (യൂണിറ്റ് കൺസ്ട്രക്ഷൻ എൻജിൻ)യുമായായിരുന്നു ക്ലാസിക്കിന്റെ ആദ്യ വരവ്. 12 വർഷത്തിനു ശേഷം അടിമുടി പരിഷ്കരിച്ചുള്ള
കറുപ്പിന്റെ ഏഴഴകിനൊപ്പം സ്വർണ സ്പർശവുമായി റോയൽ എൻഫീൽഡിന്റെ ‘ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക്’ പരിമിതകാല പതിപ്പ് ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും വിൽപനയ്ക്കെത്തി. പരിമിതകാല പതിപ്പെന്ന നിലയിൽ ഇത്തരത്തിലുള്ള 240 മോട്ടോർ സൈക്കിൾ മാത്രമാവും റോയൽ എൻഫീൽഡ് വിൽപ്പനയ്ക്ക് എത്തിക്കുക; ഇതിൽ 200 എണ്ണം
കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച വെല്ലുവിളികളെയും വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം 5,72,438 മോട്ടോർ സൈക്കിളുകൾ വിറ്റതായി ‘ബുള്ളറ്റ്’ നിർമാതാക്കളായ റോയൽ എൻഫീൽഡ്. 2019 – 20ൽ വിറ്റ 6,09,932 യൂണിറ്റിനെ അപേക്ഷിച്ച് 6.15 ശതമാനത്തോളം കുറവാണിത്. ‘കോവിഡ് 19’ മഹാമാരിയും
ക്ലാസിക് 350 മോട്ടോർ സൈക്കിളുകൾ രണ്ടു പുതിയ നിറങ്ങളിൽ കൂടി വിൽപ്പനയ്ക്കെത്തിച്ച് റോയൽ എൻഫീൽഡ്. പുതുതായി മെറ്റാലൊ സിൽവർ, ഓറഞ്ച് എംബർ നിറങ്ങവിൽ ലഭിക്കുന്ന ‘ക്ലാസിക് 350’ ബൈക്കുകൾക്ക് 1.83 ലക്ഷം രൂപയാണു രാജ്യത്തെ ഷോറൂമുകളിൽ വില. യുവാക്കളെ ലക്ഷ്യമിട്ടു കൂടുതൽ തിളക്കമുള്ള നിറങ്ങളിൽ ‘ക്ലാസിക് 350’
Results 1-5