Activate your premium subscription today
രാജ്യത്തെ ഉൽപാദനവും വിൽപനയും അവസാനിപ്പിച്ചു മടങ്ങിയ യുഎസ് വാഹന നിർമാതാക്കളായ ഫോഡ് 3 വർഷത്തിനു ശേഷം തിരിച്ചുവരുന്നു. ചെന്നൈ മറൈമലൈനഗറിലെ 350 ഏക്കർ വിസ്തൃതിയുള്ള പ്ലാന്റ് വീണ്ടും ഉപയോഗിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്പനി തമിഴ്നാട് സർക്കാരിന് അപേക്ഷ (ലെറ്റർ ഓഫ് ഇന്റന്റ്) നൽകി. കയറ്റുമതിക്കുള്ള
8849 മീറ്റർ പൊക്കമുള്ള എവറസ്റ്റ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. 1994ൽ ആണു കാമി റിത ഷേർപ ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. കഴിഞ്ഞവർഷം 28–ാം തവണ കൊടുമുടി കയറി എവറസ്റ്റ് ഏറ്റവും കൂടുതൽ തവണ കീഴടക്കിയ വ്യക്തി എന്ന റെക്കോർഡും നേടി. ഇപ്പോഴിതാ 29–ാം തവണയും. നേപ്പാളിലെ പ്രശസ്തനായ പർവതാരോഹക ഗൈഡാണ്
രണ്ടാം വരവിൽ എൻഡവറിനെ എവറസ്റ്റായി അവതരിപ്പിക്കാൻ ഫോഡ് ഇന്ത്യ. രാജ്യാന്തര വിപണിയിലുള്ള എവറസ്റ്റിനെയാണ് അതേ പേരിൽ ഇന്ത്യയിൽ എത്തിക്കുക. നേരത്തെ ട്രേഡ് മാർക്ക് ലഭിക്കാത്തതുകൊണ്ട് എവറസ്റ്റിനെ എൻഡവറായാണ് ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. മറ്റൊരു കമ്പനിയുടെ ട്രേഡ് മാര്ക്കായിരുന്ന എവറസ്റ്റ് എന്ന പേരിന്റെ
Results 1-3