Activate your premium subscription today
വേഗപ്പോരിൽ ബുഗാട്ടിയുടെ ഹൈപ്പർ കാറായ ഷിറോണിനു വെല്ലുവിളി ഉയർത്താൻ ഹെന്നെസ്സി വെനം എഫ് ഫൈവ് എത്തുന്നു. മണിക്കൂറിൽ 311 മൈൽ(അഥവാ 500 കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിവുള്ള വെനം എഫ് ഫൈവിനു ലോകത്തിലെ ഏറ്റവും വേഗമേറിയ പ്രൊഡക്ഷൻ കാർ എന്ന പെരുമയും സ്വന്തമാണെന്നാണു യു എസിലെ ടെക്സസ് ആസ്ഥാനമായ ട്യൂണിങ് ഹൗസായ
Results 1-1