Activate your premium subscription today
ഡിസംബർ മാസം കൂടുതൽ ആകർഷകമാക്കാൻ കാറുകൾക്ക് മികച്ച ഓഫറുകളുമായി എത്തുകയാണ് ഹോണ്ട കാർസ് ഇന്ത്യ. വിവിധ മോഡലുകളിലായി 2.5 ലക്ഷം രൂപ വരെ വിലക്കുറവാണ് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്. അമേയ്സ് മുതൽ സിവിക് വരെയുള്ള വിവിധ മോഡലുകളിലാണ് 15000 രൂപ മുതൽ 2.5 ലക്ഷം വരെ ഡിസ്കൗണ്ട് നൽകുന്നത്. വിവിധ സ്ഥലങ്ങളേയും
ക്രോസോവറായ ഡബ്ല്യു ആർ-വിയുടെ പരിഷ്കരിച്ച പതിപ്പ് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 8.50 ലക്ഷം രൂപ മുതലാണു പരിഷ്കരിച്ച ഡബ്ല്യു ആർ - വിയുടെ ഷോറൂം വില. ഡീസൽ എൻജിനുള്ള, ഉയർന്ന വകഭേദത്തിന് 11 ലക്ഷം രൂപയാണു ഷോറൂം വില. പെട്രോൾ എൻജിനുള്ള ഉയർന്ന വകഭേദത്തിന് 9.70 ലക്ഷം രൂപയും ഡീസൽ
കോംപാക്ട് എസ് യു വിയായ ഡബ്ല്യു ആർ–വിയുടെ പരിഷ്കരിച്ച പതിപ്പിനുള്ള പ്രീ ബുക്കിങ്ങുകൾ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ സ്വീകരിച്ചു തുടങ്ങി. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിനൊപ്പം കാഴ്ചയിലും ചില്ലറ മാറ്റങ്ങളോടെയാണു നവീകരിച്ച ഡബ്ല്യു ആർ–വിയുടെ വരവ്.
കോംപാക്ട് എസ് യു വിയായ ഡബ്ല്യു ആർ – വിയുടെ പരിഷ്കരിച്ച പതിപ്പിനുള്ള പ്രീ ലോഞ്ച് ബുക്കിങ്ങിന് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് തുടക്കമിട്ടു. 21,000 രൂപ അഡ്വാൻസ് ഈടാക്കിയാണു രാജ്യത്തെ ഹോണ്ട ഡീലർഷിപ്പുകൾ പുതിയ ഡബ്ല്യു ആർ– വിക്കുള്ള ബുക്കിങ് സ്വീകരിക്കുന്നത്. ഈ മാസം തന്നെ
Results 1-4