Activate your premium subscription today
ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഇവി വിഭാഗത്തിലും ശക്തമായ മത്സരത്തിനൊരുങ്ങുകയാണ് ഹ്യുണ്ടേയ്. പഞ്ച് ഇവിക്കും ഇസി3ക്കും വെല്ലുവിളിയായി ഇന്‍സ്റ്റര്‍ ഇവി 2026ല്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എച്ച്ഇ1ഐ എന്ന കോഡില്‍ അറിയപ്പെടുന്ന ഇന്‍സ്റ്റര്‍ ഇവി ഹ്യുണ്ടേയുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍
2024 ബുസാന്‍ രാജ്യാന്തര മൊബിലിറ്റി ഷോയിലാണ് ദിവസങ്ങള്‍ക്കു മുമ്പ് തങ്ങളുടെ ഏറ്റവും ചെറിയ വൈദ്യുത കാര്‍, ഇന്‍സ്റ്റര്‍ ഹ്യുണ്ടേയ് പുറത്തിറക്കിയത്. യൂറോപിലും പശ്ചിമേഷ്യയിലും ഏഷ്യ പെസഫിക് മേഖലയിലുമെല്ലാം ഹ്യുണ്ടേയ് വില്‍ക്കുന്ന മൈക്രോ എസ്യുവി കാസ്പെറിന്റെ ഇവി പതിപ്പാണ് ഇന്‍സ്റ്റര്‍. ഇന്‍സ്റ്റര്‍
ചെറു വൈദ്യുത എസ് യു വി വിഭാഗത്തില്‍ ഹ്യുണ്ടേയ്യുടെ പുതിയ മോഡല്‍ ഇന്‍സ്റ്റര്‍ പുറത്തിറക്കി. ബുസാന്‍ രാജ്യാന്തര മൊബിലിറ്റി ഷോയിലാണ് ഇന്‍സ്റ്റര്‍ ഇവിയുടെ വിശദാംശങ്ങള്‍ ഹ്യുണ്ടേയ് പുറത്തുവിട്ടത്. അഡാസ് സുരക്ഷയും 355 കി.മീ റേഞ്ചും സണ്റൂഫുമുള്ള ഇവി മോഡലാണിത്. പഞ്ച് ഇവി പോലുള്ള ചെറു വൈദ്യുത
Results 1-3