Activate your premium subscription today
ഡീസല്‍ വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ എന്നും വലിയ സ്വീകാര്യതയാണുള്ളത്. ഉയര്‍ന്ന ഇന്ധനക്ഷമതയെക്കുറിച്ച് മാത്രം കൂടുതലായി ചിന്തിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിലേറെ ഡീസല്‍ മോഡലുകളും വിവിധ നിര്‍മാതാക്കള്‍ ഇവിടെ നിര്‍മിച്ചു നല്‍കുന്നുണ്ട്. പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍
വെന്യുവിന്റെ പെർഫോമൻസ് പതിപ്പായ എൻലൈൻ പുറത്തിറക്കി ഹ്യുണ്ടേയ്. എൻ 6, എൻ 8 എന്നീ രണ്ടു വകഭേദങ്ങളിലായി എത്തിയ വാഹനത്തിന്റെ എക്സ്ഷോറൂം വില 12.16 ലക്ഷം രൂപയും 13.15 ലക്ഷം രൂപയുമാണ്. വെന്യുവിന്റെ സാധാരണ വകഭേദത്തിൽനിന്ന് വ്യത്യസ്തമായി സ്പോർട്ടിയർ സസ്പെൻഷനും എക്സ്ഹോസ്റ്റ് നോട്ടുമാണ് പുതിയ
ചെറു എസ്യുവി വെന്യുവിന്റെ പെർഫോമൻസ് പതിപ്പ് എൻ ലൈനുമായി ഹ്യുണ്ടേയ്. സെപ്റ്റംബർ 6ന് വിപണിയിലെത്തുന്നതിന് മുന്നോടിയായി എൻ ലൈനിന്റെ ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്. 21000 രൂപ നൽകി ഓൺലൈനായോ ഹ്യുണ്ടേയ് ഡീലർഷിപ്പ് വഴിയോ പുതിയ വാഹനം ബുക്ക് ചെയ്യാം. വെന്യുവിന്റെ ഉയർന്ന വകഭേദത്തെ
നാലു കൊല്ലത്തിനു ശേഷം ഹ്യുണ്ടേയ് വെന്യുവിന് പുതിയ മുഖം. വിറ്റാര ബ്രെസ, നെക്സോൺ, സൊണാറ്റ... ഇത്രയും എതിരാളികളെ ഒറ്റയടിക്കു നേരിടുകയാണ് മുഖം മിനുക്കലിന്റെ ലക്ഷ്യം. സ്വന്തം ‘അവയവങ്ങൾ പങ്കിടുന്ന’ കിയ സോണറ്റ് മുഖ്യ എതിരാളിയല്ലെന്നു വച്ചാലും ടാറ്റയും മാരുതിയും നൽകുന്ന കടുത്ത ഭീഷണിയിൽ തലയുയർത്തി
ചെറു എസ്യുവി വെന്യുവിന്റെ പുതിയ മോഡൽ വിപണിയിലെത്തിച്ച് ഹ്യുണ്ടേയ്. മൂന്ന് എൻജിൻ വകഭേദങ്ങളിലായി എത്തുന്ന വെന്യുവിന്റെ 1.2 ലീറ്റർ എംപിഐ പെട്രോൾ എൻജിൻ മോഡലിന്റെ വില 7.53 ലക്ഷം രൂപയിലും 1 ലീറ്റർ ടർബോ ജിഡിഐ പെട്രോൾ എൻജിന് 9.99 ലക്ഷം രൂപയും 1.5 ലീറ്റർ സിആർഡിഐ ഡീസല്‍ എൻജിന് 9.99 ലക്ഷം രൂപയുമാണ് വില.
പുതിയ വെന്യുവിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടേയ്. ജൂൺ 16 ന് പുറത്തിറങ്ങുന്നതിന് മുന്നോടിയായാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. 21000 രൂപ നൽകി ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. കുടുതൽ ടെക്, കണക്റ്റഡ് കാർ ഫീച്ചറുകൾ മാറ്റങ്ങൾ വരുത്തിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് പുതിയ വാഹനത്തിൽ. കൂടാതെ ബ്ലൂ ലിങ്ക്
കോംപാക്റ്റ് എസ്യുവി വിഭാഗത്തിലെ ഹ്യുണ്ടേയ്യുടെ പോരാളി വെന്യുവിന്റെ പുതിയ മോഡലുമായി ഹ്യുണ്ടേയ്. അടിമുടി മാറ്റങ്ങളുമായി പുതിയ വെന്യു ജൂൺ 16ന് വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്. പുതിയ ട്യൂസോണിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന പല ഫീച്ചറുകളും പുതിയ വെന്യുവിലുണ്ടാകും. പുതിയ വലുപ്പം കൂടിയ
വൈവിധ്യത്തിന്റെ പിൻബലത്തിൽ ജൈത്രയാത്ര തുടരുന്ന കോംപാക്ട് എസ് യു വിയാണു ഹ്യുണ്ടേയിയുടെ വെന്യു; എൻജിൻ, ഗീയർബോക്സ് സാധ്യതകളിൽ എതിരാളികളെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണ് നാലു മീറ്ററിൽ താഴെ നീളമുള്ള ഈ കാർ. ‘വെന്യു’ ശ്രേണിയിൽ രണ്ടു പുതിയ പതിപ്പുകൾ കൂടി അവതരിപ്പിച്ചിരിക്കുകയാണു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ.
രാജ്യാന്തര വിപണിയിലും ഇന്ത്യൻ വിപണിയിലുമായി പത്തുലക്ഷം ഇന്ത്യൻ നിർമിത എസ്യുവികൾ വിറ്റ് ചരിത്രം കുറിച്ച് ഹ്യുണ്ടേയ് ഇന്ത്യ. വെന്യു, ക്രേറ്റ, ട്യൂസോൺ, കോന ഇലക്ട്രിക് എന്നീ എസ്യുവികളാണ് പത്തു ലക്ഷം എന്ന ചരിത്രം കുറിക്കുന്നതിന് ഹ്യുണ്ടേയ്യെ സഹായിച്ചത്. ഇന്ത്യയിൽ നിന്ന് ഏറ്റവും അധികം വാഹനങ്ങൾ
കോംപാക്ട് എസ്യുവിയായ വെന്യുവിന്റെ വില ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) വർധിപ്പിച്ചു. 5,000 മുതൽ 12,000 രൂപ വരെ വില വർധിപ്പിച്ചതിനൊപ്പം വെന്യുവിന്റെ വകഭേദങ്ങളുടെ എണ്ണം പരിഷ്കരിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്; ഇതുവരെ 24 വകഭേദങ്ങളിൽ വെന്യു ലഭ്യമായിരുന്നത് 19 ആയിട്ടാണു
Results 1-10 of 16