Activate your premium subscription today
സെല്‍റ്റോസ് അവതരിപ്പിച്ചപ്പോള്‍ മുതല്‍ ഇന്ത്യയിലെ പ്രീമിയം എസ് യു വി വിഭാഗത്തിലെ നിര്‍ണായക സാന്നിധ്യമാണ് കിയ. ഇപ്പോഴിതാ തങ്ങളുടെ പുതിയ കോംപാക്ട് എസ് യു വിയായി സിറോസിനെ പ്രഖ്യാപിച്ചിരിക്കുകയാണ് കിയ. ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യം കൂടുതല്‍ വിപുലമാക്കുകയെന്ന ലക്ഷ്യത്തില്‍ കിയ 2.0 സ്ട്രാറ്റജിയുടെ
കിയ ഇന്ത്യയെ സംബന്ധിച്ച് 2024ല്‍ പതിഞ്ഞ തുടക്കമായിരുന്നു. മുഖം മിനുക്കിയെത്തിയ സോണറ്റ് മാത്രമാണ് ഈവര്‍ഷം ആദ്യം ഇറങ്ങിയത്. പിന്നീട് രണ്ട് പുതിയ മോഡലുകളെത്താന് ഒക്ടോബര്‍ വരെ കാത്തിരിക്കേണ്ടി വന്നു. മുഖം മിനുക്കിയെത്തിയ കിയ കാര്‍ണിവലും ഫ്ളാഗ്ഷിപ്പ് ഇവ 9 എസ് യു വിയുമാണ് ഈ മാസം മൂന്നിനെത്തിയ
∙തുടർച്ചായ മൂന്നാം മാസവും രാജ്യത്തെ കാർ വിൽപന കുറഞ്ഞെങ്കിലും ഉത്സവ സീസണിൽ പ്രതീക്ഷയോടെ കമ്പനികൾ. 3.55–3.60 ലക്ഷം യൂണിറ്റ് കാറുകളാണ് സെപ്റ്റംബറിൽ രാജ്യത്ത് വിറ്റത്. മുൻ വർഷത്തെ ഇതേകാലയളവിനേക്കാൾ 1–2.5 ശതമാനം കുവാണിത്. പൊതു തിരഞ്ഞെടുപ്പ്, വിവിധ സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തങ്ങൾ എന്നിവയാണ് സാമ്പത്തിക
വാഹനങ്ങള്‍ വാടകക്ക് നല്കുന്ന പദ്ധതിയില്‍ ഫ്ളാഗ്ഷിപ്പ് ഇലക്ട്രിക് എസ്യുവി ഇവി6 കൂടി ഉള്‍പ്പെടുത്തി കിയ. രണ്ട് മാസം മുമ്പ് ആരംഭിച്ച ലീസ് പ്രോഗ്രാമില്‍ കിയ അവരുടെ സോണറ്റ്, സെല്‍റ്റോസ്, കാരന്‍സ് തുടങ്ങിയ മോഡലുകളെ നേരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യഥാക്രമം 17,999 രൂപ, 23,999 രൂപ, 24,999 രൂപ
ആയിരത്തോളം എസ് യു വി കളെ കിയ തിരികെ വിളിച്ച് പരിശോധിക്കാൻ കിയ. മാർച്ച് 03, 2022 മുതൽ ഏപ്രിൽ 14, 2023 മുതൽ കമ്പനി പുറത്തിറക്കിയ ഇ വി 6 ഇലക്ട്രിക് എസ് യു വിയുടെ 1138 യൂണിറ്റുകളാണ് കമ്പനി തിരിച്ചു വിളിക്കുന്നത്. 12 വോൾട്ട് ഓക്സിലറി ബാറ്ററി ചാർജ് ചെയ്യുന്ന ഇന്റഗ്രേറ്റഡ് ചാർജിങ് കൺട്രോൾ യൂണിറ്റിലെ ചെറിയ
വാഹനമോടിക്കുമ്പോൾ നിയമങ്ങൾ പാലിക്കുക എന്നതാണ് അടിസ്ഥാന പാഠങ്ങളിലൊന്ന്. എന്നാൽ നിയമങ്ങൾക്കു യാതൊരു വിലയും കൽപിക്കാതെ അപകടം ക്ഷണിച്ചു വരുത്തിയ ഒരു വിഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ ലോകത്ത് ചർച്ചയായത്. ട്രാഫിക് സിഗ്നലിൽ ചുവപ്പ് കണ്ടിട്ടും ഗൗനിക്കാതെ പോയ എസ്യുവിയാണ് അപകടത്തിൽപ്പെട്ടത്. സമീപത്തെ
വില്പനയില് നാലു ലക്ഷവും കടന്ന് കിയ സോണറ്റ്. 2020 സെപ്തംബറില്‍ പുറത്തിറങ്ങിയ സോണറ്റ് 44 മാസങ്ങള്‍ കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ വലിയ തോതില്‍ മത്സരമുള്ള നാലു മീറ്ററില്‍ താഴെ വലിപ്പമുള്ള എസ്യുവികളുടെ വിഭാഗത്തില്‍ സെഗ്മെന്റിലെ തന്നെ ആദ്യത്തെ ഫീച്ചറുകളും സവിശേഷ രൂപകല്പനയും
ഇന്ത്യയില്‍ സബ് കോംപാക്ട് എസ്യുവിയായ കിയ ക്ലാവിസ് പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് കിയ. ഹൈദരബാദില്‍ കിയ ക്ലാവിസ് ടെസ്റ്റ് റണ്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നു. പനോരമിക് സണ്‍റൂഫ് സഹിതമായിരിക്കും കിയ ക്ലാവിസ് എത്തുക. സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് അഡാസ് ഫീച്ചറുകള്‍
സെൽറ്റോസ് പുതിയ ഓട്ടമാറ്റിക് മോഡൽ അവതരിപ്പിച്ച് കിയ. മിഡ് മോഡലായ എച്ച്ടികെ പ്ലസ് മോഡലിലാണ് ഓട്ടമാറ്റിക് വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്. എച്ച്ടികെ പ്ലസ് പെട്രോൾ സിവിടി മോഡലിന് 15.41 ലക്ഷം രൂപയും എച്ച്ടികെ പ്ലസ് ഡീസൽ എടി മോഡലിന് 16.90 ലക്ഷം രൂപയുമാണ് വില. പുതിയ മോഡലുകൾ കൂടാതെ നിലവിലെ മോഡലുകളിലെ
Results 1-10 of 118