Activate your premium subscription today
ട്രയംഫ് ടൈഗറും ബിഎംഡബ്ല്യു ജിഎസ് സീരീസുമൊക്കെ കണ്ട് ഇതുപോലൊരു അഡ്വഞ്ചര്‍ ടൂറര്‍ സ്വന്തമാക്കണം എന്നു മോഹിച്ചവരുടെ മുന്നിലേക്കാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്ന ഉഗ്രന്‍ അഡ്വഞ്ചര്‍ ടൂറർ വന്നത്. അധിക സമയം വേണ്ടി വന്നില്ല ഹിമാലയന്റെ വില്പന ഗ്രാഫ് ഹിമാലയത്തോളം ഉയരാന്‍. ആ പാത പിന്തുടർന്നു
തെരുവുകളില്‍ തരംഗമാവാന്‍ 390 ഡ്യൂകും 250 ഡ്യൂകും ഇന്ത്യയില്‍ അവതരിപ്പിച്ച് കെടിഎം മൂന്നാം തലമുറയില്‍ പെട്ട ഈ ഡ്യൂക് അവതാരങ്ങളെ 4,499 രൂപ നല്കി ബുക്കു ചെയ്യാനാവും. കെടിഎം 390 ഡ്യൂക് 2024ന് 3,10,520 രൂപയും കെടിഎം 250 ഡ്യൂക് 2024ന് 2,39,000 രൂപയുമാണ് വില. പുതുതലമുറ ലൈറ്റ് വൈറ്റ് സിംഗിള്‍
ഓസ്ട്രിയൻ ബൈക്ക് നിർമാതാക്കളായ കെ ടി എം പരിഷ്കരിച്ച 250 ഡ്യൂക്ക് വിൽപ്പനയ്ക്കെത്തിച്ചു; ഭാരത് സ്റ്റേജ് ആറ്(ബിഎസ് 6) നിലവാരമുള്ള എൻജിൻ സഹിതമെത്തുന്ന 2020 കെടിഎം 250 ഡ്യൂക്കിന് 2.09 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില. ചില്ലറ പരിഷ്കാരങ്ങൾ സഹിതമെത്തുന്ന ഈ ഡ്യൂക്കിന്റെ വില മുൻഗാമിയെ അപേക്ഷിച്ച് 4,000 രൂപ
Results 1-4