Activate your premium subscription today
നേക്കഡ് സ്ട്രീറ്റ് ബൈക്കായ ഡ്യൂക്കിന്റെ സ്പോർട്സ് പതിപ്പാണ് ആർസ്.ഡ്യുക്ക് 125 ന്റെ സ്പോർട്സ് പതിപ്പാണ് ആർസി 125
സൂപ്പർ സ്പോർട് (ആർസി) ശ്രേണിക്കു പുതിയ നിറക്കൂട്ടുമായി ഓസ്ട്രിയൻ ബൈക്ക് നിർമാതാക്കളായ കെടിഎം. ആർസി 390, ആർസി 200, ആർസി 125 മോട്ടോർ സൈക്കിളുകൾ ഇനി യഥാക്രമം മെറ്റാലിക് സിൽവർ, ഇലക്ട്രോണിക് ഓറഞ്ച്, ഡാർക്ക് ഗൽവാനൊ നിറങ്ങളിലും വിൽപ്പനയ്ക്കെത്തും. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്)
Results 1-1