Activate your premium subscription today
മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുറത്തിറക്കുന്ന മിനി സ്പോർട്സ് യൂട്ടിലിറ്റി വാഹനമാണ് കെയുവി 100. 2016 ലാണ് ഈ ചെറു വാഹനം മഹീന്ദ്ര വിപണിയിൽ എത്തുന്നത്.
മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിൻ സഹിതം മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ക്രോസ്ഹാച്ചായ കെയുവി 100 എൻഎക്സ് ടി വിൽപനയ്ക്കെത്തി. മുംബൈ ഷോറൂമിൽ 5.50 ലക്ഷം മുതൽ 7.12 ലക്ഷം രൂപ വരെയാണു ബിഎസ്ആറ് കെയുവി 100 എൻ എക്സ് ടി വകഭേദങ്ങൾക്കു വില. നാലു വകഭേദങ്ങളിലാണു ബിഎസ്ആറ് കെ യു
Results 1-1