Activate your premium subscription today
മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് കാറായ ബിഇ 6ഇയില്‍ '6E' ഉപയോഗിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതിയിലാണ് ഇന്‍ഡിഗോ പരാതി നല്‍കിയിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതി കേസില്‍ വിശദമായി വാദം കേള്‍ക്കാന്‍ ഡിസംബര്‍ ഒമ്പതിലേക്ക്
ഥാറിന്റെ അഞ്ച് ഡോർ മോഡൽ റോക്സിന്റെ ആദ്യ മോഡൽ ലേലത്തിൽ സ്വന്തമാക്കി ഡൽഹി സ്വദേശി ആകാശ് മിൻഡ. റോക്സിന്റെ VIN 001 എന്ന നമ്പറിലുള്ള വാഹനത്തിനായി നടന്ന ലേലത്തിലാണ് 1.31 കോടി രൂപ നൽകി മിൻഡ കോർപറേഷൻ സിഇഒ ആകാശ് വാഹനം സ്വന്തമാക്കിയത്. 2020 ൽ നടന്ന ഥാർ 3 ഡോറിന്റെ ആദ്യ മോഡൽ ലേലത്തിലും ആകാശ് തന്നെയാണ്
മഹീന്ദ്രയുടെ ഇലക്ട്രിക് എസ്യുവി ബിഇ.05 അടുത്ത വർഷം ആദ്യം വിപണിയിലെത്തും. ചാക്കനിലെ പ്ലാന്റിൽ നിർമിക്കുന്ന എസ്യുവി ജനുവരിയിൽ പുറത്തിറങ്ങുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. INGLO പ്ലാറ്റ്ഫോമില്‍ നിർമിക്കുന്ന ഈ വൈദ്യുത വാഹനം അടുത്തിടെ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍
ബുക്കിങ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ 1.76 ലക്ഷം ബുക്കിങുകള്‍ സ്വന്തമാക്കി മഹീന്ദ്രയുടെ പുതിയ ഥാര്‍ റോക്സ്. ഒക്ടോബര്‍ മൂന്നിന് രാവിലെ 11ന് ആരംഭിച്ച ഥാര്‍ റോക്സിന്റെ ബുക്കിങ് വിശദാംശങ്ങള്‍ മഹീന്ദ്ര ആന്റ് മഹീന്ദ്ര തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഒക്ടോബര്‍ 12 മുതല്‍ ഥാര്‍ റോക്സിന്റെ ഡെലിവറി
സ്കോഡ ഓട്ടോ ഫോക്സ്വാഗണ് ഇന്ത്യ ഗ്രൂപ്പിന്റെ ഓഹരികള്‍ സ്വന്തമാക്കുന്നുവെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് മഹീന്ദ്ര. യൂറോപില്‍ നിന്നുള്ള കാര്‍ നിര്‍മാണ ഗ്രൂപ്പായ സ്കോഡ ഓട്ടോ ഫോക്സ്വാഗണിന്റെ ഇന്ത്യയിലെ 50 ശതമാനം ഓഹരികള്‍ വാങ്ങാന്‍ മഹീന്ദ്രക്ക് പദ്ധതിയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒരു
ഥാറിന്റെ അഞ്ച് ഡോർ മോഡൽ റോക്സിന്റെ 4x4 വേരിയന്റുകളുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര. നാലു മോഡലുകളിൽ ലഭിക്കുന്ന റോക്സ് 4x4 ന്റെ എംഎക്സ്5 മാനുവലിന് 18.79 ലക്ഷം രൂപയും എഎക്സ് 5 എൽ ഓട്ടമാറ്റിക്കിന് 20.99 ലക്ഷം രൂപയും എഎക്സ് 7 എൽ മാനുവലിന് 20.99 ലക്ഷം രൂപയും എഎക്സ് 7 എൽ ഓട്ടമാറ്റിക്കിന് 22.49 ലക്ഷം
കാത്തിരിപ്പിനൊടുവില്‍ ഥാര്‍ റോക്സിന്റെ വിലയും ഫീച്ചറുകളും പുറത്തുവിട്ട് മഹീന്ദ്ര. എന്‍ട്രി ലെവല്‍ പെട്രോള്‍ വകഭേദത്തിന് 12.99 ലക്ഷം രൂപയും എന്‍ട്രി ലെവല്‍ ഡീസല്‍ വകഭേദത്തിന് 13.99 ലക്ഷം രൂപയുമാണ് വിലയിട്ടിരിക്കുന്നത്. മൂന്നു ഡോര്‍ ഥാറിനെ അപേക്ഷിച്ച് 1.64 ലക്ഷം രൂപ കൂടുതലാണ് 5 ഡോര്‍ ഥാര്‍
ഇന്ത്യയിലെ ജനകീയ ഓഫ് റോഡറെന്ന കിരീടം സ്വന്തമായുള്ളപ്പോഴും ഥാറില്‍ വരുത്തേണ്ട കുറച്ചു മാറ്റങ്ങളെക്കുറിച്ച് വര്‍ഷങ്ങളായി മുറവിളികള്‍ ഉയരുന്നുണ്ട്. ഓഫ് റോഡര്‍ എന്നതിനൊപ്പം ഫാമിലി കാറായും ഉപയോഗിക്കാവുന്ന രീതിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നതാണ് ഇതില്‍ പ്രധാനം. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ്
രാജ്യത്ത് ഇലക്ട്രിക് വാഹന സാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. വിൽപന വളർച്ചയിലും കേരളം മുൻനിരയിലുണ്ട്. അടുത്തവർഷം ഫെബ്രുവരിയോടെ ആഗോള നിക്ഷേപക സംഗമം (GIM) സംഘടിപ്പിക്കുമെന്ന് മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.
ഓഗസ്റ്റ് 15 ന് വിപണിയിൽ എത്തുന്നിന് മുമ്പേ ഥാർ റോക്സിന്റെ ഇന്റീരിയർ വിവരങ്ങൾ പുറത്ത്. ഥാറിന്റെ അഞ്ച് ഡോർ മോഡലിന്റെ മിഡ് വേരിയന്റിന്റെ വിവരങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എഡിഎഎസ്, 360 ഡിഗ്രി കാമറ തുടങ്ങിയ ഫീച്ചറുകളൊന്നും ഈ മോഡലിനില്ല. ടീസറുകളിൽ കണ്ട മോഡലിൽ നിന്ന് വ്യത്യസ്തമായി സിംഗിൾ
Results 1-10 of 157