മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നാണ് ഓൾട്ടോ കെ10. 2000 ൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറിയ ഓൾട്ടോയുടെ മൂന്നാം തലമുറയാണ് ഇപ്പോൾ വിപണിയിലുള്ളത്. ഏറ്റവും അധികം വിൽപനയുള്ള കാറുകളുടെ കൂട്ടത്തിലുള്ള ഓൾട്ടോ. നിരവധി കാലം ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കുന്ന കാറായിരുന്നു.