Activate your premium subscription today
മിഡ് സൈസ് സെഡാൻ സെഗ്മെന്റിലെ മാരുതി സുസുക്കിയുടെ കാർ. 2014 ൽ ആദ്യമായി അവതരിപ്പിച്ചു. 2018 ൽ മാറ്റങ്ങളുമായി രണ്ടാം തലമുറ എത്തി.
കൊച്ചി∙ കൂടുതൽ സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തി മാരുതി സുസുക്കി സിയാസ് വിപണിയിലെത്തി. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം(ഇഎസ്പി), ഹിൽ ഹോൾഡ് അസിസ്റ്റ് എന്നീ ഫീച്ചറുകൾ അടിസ്ഥാന വകഭേദം മുതൽ ലഭിക്കും. പുതിയ ഡ്യുവൽ ടോൺ നിറവും അവതരിപ്പിച്ചു. ഡ്യുവൽ ടോൺ മോഡലിന്റെ ഷോറൂം വില 11.14 ലക്ഷം രൂപ. ഓട്ടമാറ്റിക്
ഇടത്തരം സെഡാനായ സിയാസിന്റെ ഇതുവരെയുള്ള ആകെ വിൽപ്പന മൂന്നു ലക്ഷം യൂണിറ്റ് കടന്നതായി നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). പ്രീമിയം സെഡാൻ വിഭാഗത്തിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന കാറുമാണു ‘സിയാസ്’ എന്നു കമ്പനി അറിയിച്ചു. 2014ൽ അരങ്ങേറിയ ‘സിയാസ്’, മാരുതി സുസുക്കിയുടെ
മിഡ് സൈസ് സെഡാൻ സെഗ്മെന്റിൽ യാരിസിന് പിൻഗാമിയാകാൻ ബെൽറ്റ എത്തുന്നു. ഔദ്യോഗികമായി സ്ഥരീകരിച്ചിട്ടില്ലെങ്കിലും യാരിസിന്റെ സെഗ്മെന്റിലേക്ക് ടൊയോട്ട ഉടൻ പുതിയ കാർ പുറത്തിറക്കും എന്നാണ് പ്രതീക്ഷ. മാരുതി സുസുക്കി സിയാസിന്റെ ടൊയോട്ട പതിപ്പാകും ബെൽറ്റ. നേരത്തെ ബലേനൊ, ഗ്ലാൻസ എന്ന പേരിലും ബ്രെസ, അർബൻ
ടൊയോട്ട സുസുക്കി കൂട്ടുകെട്ടിൽ അടുത്തതായി പുറത്തിറങ്ങുന്ന വാഹനം ബെൽറ്റ. മാരുതി സുസുക്കി സിയാസിന്റെ ടൊയോട്ട പതിപ്പിനായിരിക്കും ബെൽറ്റ എന്ന പേരു നൽകുമെന്നാണ് സൂചന. നേരത്തെ ബലേനൊ, ഗ്ലാൻസ എന്ന പേരിലും ബ്രെസ, അർബൻ ക്രൂസർ എന്ന പേരിലും ടൊയോട്ട പുറത്തിറക്കിയിരുന്നു. പുതിയ വാഹനത്തെപ്പറ്റി ഔദ്യോഗിക
Results 1-4