Activate your premium subscription today
ഇന്ത്യന്‍ സേനകളുടെ വാഹനം എന്നു കേട്ടാല്‍ മനസ്സില്‍ വരുന്നത് 'മസ്കുലര്‍ രൂപവും തല ഉയര്‍ന്ന ഭാവവും കവചിതവുമായ' രൂപമുള്ള വാഹനങ്ങളാണ്. ഹൈടെക് സംവിധാനങ്ങളുള്ള ഏതു പ്രതിസന്ധി ഘട്ടങ്ങളിലും കടന്നു ചെല്ലാവുന്ന വാഹനങ്ങളാണ് ഇന്ത്യന്‍ സേനകളുടെ മുഖമുദ്രയും. എന്നാല്‍ പൊതുവിപണിയിലും മികച്ച വില്പന നേടിയ
ഇന്ത്യയുടെ വാഹന ചരിത്രത്തിൽ പ്രത്യേകമായി ഇടം നേടിയ 7 കാറുകൾ. വാഹന നിർമാതാക്കൾ ഇന്ത്യയെ തഴഞ്ഞ പഴയ കാലത്ത് അവരുടേതായ സ്ഥാനം നേടിയെടുത്ത പ്രത്യേക സ്വഭാവ സവിശേഷതയുള്ള 7 വാഹനങ്ങളാണ് അവ. മാരുതി സുസുക്കി ജിപ്സി, ടാറ്റ സിയറ, ഹിന്ദുസ്ഥാൻ അംബാസഡർ, കോണ്ടസ, മാരുതി 800 എന്നിവയാണ് അവ. ഇവയിൽ 3 വാഹനങ്ങൾ കാലോചിതമായ
സുരേഷ് ഗോപിയുടെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ ‘ഹൈവേ’യുടെ രണ്ടാം ഭാഗം സംവിധായകൻ ജയരാജ് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. 27 വർഷം മുൻപ് റിലീസ് ചെയ്ത ‘ഹൈവേ’യുടെ രണ്ടാം ഭാഗം എത്തുമ്പോൾ വാഹന പ്രേമികളുടെ ചോദ്യം, ആ മഞ്ഞ ജിപ്സി വീണ്ടുമെത്തുമോ എന്നാണ്. ചിത്രത്തിൽ സുരേഷ് ഗോപി ഉപയോഗിച്ച മാൾബറോ ലേബലുള്ള ജിപ്സി
രണ്ടു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സൈന്യത്തിന്റെ വിശ്വസ്ത വാഹനമായ മാരുതി സുസുകി ജിപ്സി പടിയിറങ്ങുന്നു. സൈന്യത്തിൽ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 35000 ത്തോളം ജിപ്സികള്‍ക്ക് പകരം വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമായതോടെ പൊതുവിപണിയില്‍നിന്നു
Results 1-4