Activate your premium subscription today
മാരുതിയുടെ ചരിത്രത്തിലെ ഏറ്റവും വില പിടിപ്പുള്ള വാഹനമായി ഇൻവിക്റ്റോ. റോഡിലിറങ്ങുമ്പോൾ വില 30 ലക്ഷം കവിയും. പെട്രോളിൽ 24 കിലോമീറ്ററിനടുത്ത് ഇന്ധനക്ഷമത നൽകുന്ന, എട്ടു യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ആഡംബര ഹൈബ്രിഡ് വാഹനം സുസുക്കിയെന്ന ബ്രാൻഡിനെ വേറൊരു തലത്തിലേക്ക് ഉയർത്തുകയാണ്. കാരണം ആഗോള വിപണിയിൽ
ഇന്ധന വില വര്‍ധനയും മലിനീകരണത്തെക്കുറിച്ചുള്ള ആശങ്കകളും വൈദ്യുത വാഹനങ്ങളുടേയും ഹൈബ്രിഡ് വാഹനങ്ങളുടേയും ആവശ്യം കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്. വിപണിയിലെ ആവശ്യത്തിന് അനുസരിച്ച് വൈവിധ്യമാര്‍ന്ന ഹൈബ്രിഡ് വാഹനങ്ങളും നമുക്ക് ലഭ്യമാണ്. ഇന്ത്യയില്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന അഞ്ചു ഹൈബ്രിഡ് കാറുകളും
മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ഏറ്റവും വലുതും വിലയേറിയതുമായ വാഹനം ഇന്‍വിക്റ്റോ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഉയര്‍ന്ന ഇന്ധനക്ഷമതയും താരതമ്യേന കുറഞ്ഞ വിലയുമുള്ള, ഏഴോ എട്ടോ പേര്‍ക്ക് സുഖമായി സഞ്ചരിക്കാവുന്ന കാറാണ് മാരുതി സുസുക്കി ഇന്‍വിക്റ്റോ. 24.79 ലക്ഷം മുതല്‍ 28.42 ലക്ഷം രൂപ വരെ വിലയുള്ള
ഇൻവിക്ടോ എംപിവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് മാരുതി. 24.79 ലക്ഷം രൂപയാണ് പ്രാരംഭ എക്സ് ഷോറൂം വില. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ് പതിപ്പാണ് ഇൻവിക്ടോ. മാരുതി–ടൊയോട്ട സംയുക്ത സംരംഭത്തിന്റെ ഭാഗമായുള്ള മാരുതിയുടെ ആദ്യത്തെ മോഡലാണിത്. മൂന്നു വേരിയന്റുകളിലും 4 നിറങ്ങളിലും ലഭ്യമാകും. പ്രീമിയം
മാരുതി സുസുക്കിയുടെ പ്രീമിയം എംപിവി ഇൻവിക്റ്റോയുടെ വില 24.79 ലക്ഷം രൂപ മുതൽ. മൂന്നു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ അടിസ്ഥാന വകഭേദമായി സീറ്റ പ്ലസ് ഏഴു സീറ്റിറിന് 24.79 ലക്ഷം രൂപയും സീറ്റ പ്ലസ് 8 സീറ്ററിന് 24.84 ലക്ഷം രൂപയും ആൽഫ പ്ലസ് ഏഴു സീറ്റിന് 28.42 ലക്ഷം രൂപയുമാണ് വില. ഇൻവിക്റ്റോയ്ക്ക്
2023ന്റെ രണ്ടാം പകുതി ആരംഭിക്കുന്നത് മികച്ച വാഹനങ്ങളുടെ വരവോടെയാണ്. ലക്ഷ്വറി വിഭാഗത്തില്‍ ഒരു വലിയ വിപണി അവതരണമാണ് ഈ മാസം അരങ്ങേറുന്നത്. മിഡ്സൈസ് എസ്യുവി മോഡലിന് പ്രധാന മുഖംമാറ്റത്തിനൊരുങ്ങുകയാണ് കിയ. പ്രീമിയം എംപിവി വിഭാഗത്തിലേക്ക് 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വാഹനം മാരുതി സുസുക്കി
ജൂലൈ 5ന് വിപണിയിൽ എത്തുന്നതിന്റെ മുന്നോടിയായി ഇൻവിക്റ്റോയുടെ ടീസർ വിഡിയോ പുറത്തുവിട്ട് മാരുതി സുസുക്കി. ടൊയോട്ട ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തിയാണ് പുറത്തിറക്കുന്നതെങ്കിലും ഏറെ മാറ്റങ്ങൾ വാഹനത്തിനുണ്ടെന്നാണ് ടീസർ വിഡിയോ സൂചിപ്പിക്കുന്നത്. നെക്സയുടെ മറ്റു വാഹനങ്ങളിൽ കാണുന്ന മൂന്ന് ഡോട്ട് പാറ്റേൺ
മാരുതി സുസുക്കിയുടെ പ്രീമിയം എംപിവി ഇൻവിക്റ്റോയിൽ ഹൈബ്രിഡ് എൻജിൻ മാത്രം. ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തിയാണ് വാഹനം നിർമിക്കുന്നതെങ്കിലും ഹൈബ്രിഡ് എൻജിൻ മാത്രമാണ് ഉണ്ടാകുക. 183 ബിഎച്ച്പി കരുത്തുള്ള 2 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിനും ഇ സിവിടി ഗിയർബോക്സുമാണ് വാഹനത്തിന്. ലീറ്ററിന് 21 കിലോമീറ്ററിൽ
ഇന്നോവയെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കുന്ന പ്രീമിയം എംപിവി ഇൻവിക്റ്റോയുടെ ബുക്കിങ് ആരംഭിച്ച് മാരുതി സുസുക്കി. 25000 രൂപ നൽകി നെക്സ ഡീലർഷിപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ വാഹനം ബുക്ക് ചെയ്യാം. ജൂലൈ 5ന് വാഹനം പുറത്തിറക്കുമെന്നാണ് മാരുതി അറിയിക്കുന്നത്. ടൊയോട്ടയുടെ ബെംഗളൂരുവിലെ ബിഡഡി ശാലയിലാണ് വാഹനം
Results 1-10