Activate your premium subscription today
മെഴ്സിസീഡ് ബെൻസ് 2006 മുതൽ നിർമിക്കുന്ന ഫുൾസൈസ് ആഡംബര എസ്യുവിയാണ് ജിഎൽഎസ്.എസ് ക്ലാസിന് സമമായ എസ്യുവി എന്നാണ് ബെൻസ് വിശേഷിപ്പിക്കുന്നത്. മൂന്നു തലമുറകളിലായി ജിഎൽഎസ് വിപണിയിലുണ്ട്.
ദംഗൽ എന്ന ഒറ്റ സിനിമയിലൂടെ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ ഫാത്തിമ സന ഷെയ്ഖിന്റെ യാത്രകൾക്ക് ഇനി കൂട്ടാകുന്നത് മെഴ്സിഡീസ് ബെൻസിന്റെ ആഡംബരം. 1.15 കോടി രൂപ വില വരുന്ന ബെൻസ് ജി എൽ ഇ 300 ഡി എസ് യു വി ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഒബിസിഡിയൻ ബ്ലാക് മെറ്റാലിക് നിറമാണ് പുതുവാഹനത്തിനായി
ബിഎംഡബ്ല്യു 7 സീരിസിന് പിന്നാലെ മെഴ്സിഡീസ് ബെൻസ് ജിഎൽഎസ് 450 സ്വന്തമാക്കി ഫഹദ് ഫാസിൽ. പുതിയ വാഹനത്തിന്റെ താക്കോല്‍ ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിൽ സ്വീകരിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബെൻസ് എസ് ക്ലാസിന് സമാനമായ എസ്യുവിയാണ് ജിഎൽഎസ്. ഏകദേശം 1.23 കോടി രൂപയാണ് എക്സ്ഷോറൂം
എന്റെ പുഞ്ചിരിക്ക് പിന്നിലെ രഹസ്യം നീയാണ്, നമ്മുടെ ജീവിത യാത്രയ്ക്ക് പിന്നിലെ വിജയ രഹസ്യവും നീ തന്നെ. ഭാര്യയ്ക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ട് അനിൽ കപൂർ സമൂഹമാധ്യമങ്ങളില്‍ കുറിച്ചതാണിത്. പിറന്നാൾ സമ്മാനമായി ഒരു കോടിയുടെ ബെൻസ് എസ്യുവിയും അനിൽ കപൂർ ഭാര്യക്ക് സമ്മാനിച്ചു. ബെൻസിന്റെ ഏറ്റവും മികച്ച
മെഴ്സിഡീസ് ബെൻസിന്റെ എസ്യുവി നിരയിലെ ഏറ്റവും മികച്ച എസ്യുവികളിലൊന്നായ ജിഎൽഎസ് സ്വന്തമാക്കി നിർമാതാവ് പിഎം ശശിധരൻ. അയ്യപ്പനും കോശിയും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ നിർമാതാവായ പിഎം ശശിധരൻ മെഴ്സിഡീസിന്റെ കോഴിക്കോട് വിതരണക്കാരായ ബ്രിഡ്ജ് വേ മോട്ടോഴ്സിൽ നിന്നാണ് വാഹനം സ്വന്തമാക്കിയത്. മെഴ്സിഡീസ്
ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ് ഇന്ത്യയുടെ ഫ്ലാഗ്ഷിപ് എസ് യു വിയായ 2020 ജിഎൽഎസ് ഈ 17ന് അരങ്ങേറ്റം കുറിക്കും. മെഴ്സീഡിസിന്റെ മോണോകോക്ക് ബോഡി ശൈലിയുള്ള എസ് യു വികളിലെ മുന്തിയ മോഡലായ ജിഎൽഎസിന്റെ പുത്തൻ പതിപ്പിന്റെ ഇന്ത്യൻ അരങ്ങേറ്റം കമ്പനി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ്
Results 1-5