Activate your premium subscription today
''എന്റെ മാതാപിതാക്കൾ എനിക്ക് നൽകിയതും ഇപ്പോൾ ചെയ്തു തരുന്നതുമായ കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ അവർക്കു നൽകിയ സമ്മാനം സമുദ്രത്തിലെ ഒരു തുള്ളി വെള്ളത്തിന് സമാനമാണ്''. അച്ഛനും അമ്മയ്ക്കും പുതുവാഹനം സമ്മാനിച്ചുകൊണ്ട് മകൾ കുറിച്ച വരികളാണിത്. കാണുന്നവർക്കും ഏറെ സന്തോഷം പകരുന്ന കാഴ്ചയായി സോഷ്യൽ
ഹെക്ടര്‍ ബ്ലാക്ക്സ്റ്റോം എഡിഷന് പുറത്തിറക്കി എംജി മോട്ടോര്‍ ഇന്ത്യ. ഗ്ലോസ്റ്ററിലും അസ്റ്ററിലും ബ്ലാക്ക് എഡിഷന് ഹിറ്റായതിനു പിന്നാലെയാണ് എംജി ഹെക്ടറിലേക്കുകൂടി ബ്ലാക്ക് എഡിഷന് മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ഹെക്ടര്‍ മോഡലിനെ അപേക്ഷിച്ച് 25,000 രൂപ അധികം നല്‍കണം ഈ ബ്ലാക്ക് എഡിഷന്
എസ്യുവികളായ ഹെക്ടറിന്റേയും ഹെക്ടർ പ്ലസിന്റെയും എക്സ്ഷോറൂം വില കുറച്ച് എംജി മോട്ടർ ഇന്ത്യ. ഹെക്ടറിന് 1.29 ലക്ഷം രൂപ വരെയും ഹെക്ടർ പ്ലസിന് 1.37 ലക്ഷം രൂപ വരെയുമാണ് വില കുറച്ചത്. ഇരുമോഡലുകളുടേയും വിൽപന വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വാഹനങ്ങളുടെ വില കുറച്ചത് എന്നാണ് കരുതുന്നത്.ഹെക്ടറിന്റെ
ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ എംപിവി യുനീക്ക് 7 ( MPV-EUNIQ 7) ഡൽഹി ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചു എംജി മോട്ടോർ ഇന്ത്യ.മൂന്നാം തലമുറ ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യയുള്ള പുതിയ എനർജി വാഹനങ്ങളാണ് (NEV) എംജി അവതരിപ്പിച്ചത്. പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളെ അടിസ്ഥാനമാക്കി ശുദ്ധവും
എംജി മോട്ടോഴ്സ് ഇന്ത്യയിലെ തങ്ങളുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായ എംജി 4 ഡൽഹി ഒാട്ടോ എക്സ്പോയിൽ അവതരിപ്പിച്ചു. 452 കിമീ വരെ റേഞ്ചുള്ള ഇൗ വാഹനത്തിന് 51kWh, 64kWh എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഒാപ്ഷനുകളുണ്ട് ആദ്യത്തേത് 168 ബിഎച്ച്പി കരുത്ത് കൊടുക്കുമ്പോൾ രണ്ടാമത്തേത് 201 ബിഎച്ച്പി കരുത്ത്
എംജി ഇന്ത്യയിലെ തങ്ങളുടെ ആദ്യ മോഡലായ ഹെക്ടറിന്റെ പുതിയ പതിപ്പ് ഡൽഹി ഒാട്ടോ എക്സ്പോയിൽ പുറത്തിറക്കി. 14.73 മുതൽ 20.78 ലക്ഷം വരെ വില വരുന്ന വാഹനത്തിന് രൂപത്തിലുള്ള ചില മാറ്റങ്ങളല്ലാതെ പഴയ ഹെക്ടറുമായി വലിയ വ്യത്യാസങ്ങളില്ല. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്ന ഏറ്റവും ആധുനിക സുരക്ഷാ
2019ല്‍ ഹെക്ടറുമായാണ് എംജി ഇന്ത്യയിലേക്ക് എത്തുന്നത്. അന്നു മുതല്‍ എംജിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് ഹെക്ടര്‍. പിന്നീട് രണ്ടാം തലമുറ ക്രേറ്റ, ഗ്രാൻഡ് വിറ്റാര, അര്‍ബന്‍ ക്രൂസര്‍ ഹൈറൈയ്ഡര്, മൂന്നു നിരകളുള്ള എസ്യുവികളായ എക്സ്യുവി 700, സഫാരി എന്നിവയും ഹെക്ടറിന്റെ എതിരാളികളായെത്തി. ഇപ്പോഴിതാ 2023
വിപണിയില്‍ എത്തുന്നിന് മുന്നോടിയായി എംജി ഹെക്ടറിന്റെ ചിത്രങ്ങൾ പുറത്ത്. ഹെർട്സ് ടിന്റ് ആന്റ് റാപ്പ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പുറത്തുവന്നത്. മുന്നിലും പിന്നിലും അടക്കം നിരവധി മാറ്റങ്ങൾ പുതിയ മോഡലിനുണ്ട്. പഴയ മോഡലിനെക്കാൾ വലുപ്പം കൂടിയ രൂപമാണ്. ഡയമണ്ട് മെഷ് ഗ്രില്ലാണ്
ഉടൻ വിപണിയിലെത്തുന്ന അടുത്ത തലമുറ ഹെക്ടറിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് എംജി. പുതിയ ഡയമണ്ട് മെഷ് ഗ്രില്ലിന്റെ ചിത്രമാണ് എംജി പുറത്തുവിട്ടിരിക്കുന്നത്. വലിയ ഗ്രില്ലിനോട് ചേർന്ന് ഡേടൈം റണ്ണിങ് ലാംപുമുണ്ട്. 14 ഇഞ്ച് പോർട്രേറ്റ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമായിരിക്കും വാഹനത്തിൽ എന്ന വിവരം
എംജിയുടെ എസ്യുവി ഹെക്ടറിന്റെ പുതിയ വകഭേദം ഉടൻ. ഈ വർഷം തന്നെ മുഖം മിനുക്കിയെത്തുന്ന ഹെക്ടറിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എംജി മോട്ടർ ഇന്ത്യ. 14 ഇഞ്ച് പോർട്ടറേറ്റ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമായിരിക്കും വാഹനത്തിൽ. കൂടൂതെ റീഡിസൈൻ ചെയ്ത ഡാഷ് ബോർഡും പുതിയ ഡിജിറ്റൽ
Results 1-10 of 26