Activate your premium subscription today
എസ്യുവികളായ ഹെക്ടറിന്റേയും ഹെക്ടർ പ്ലസിന്റെയും എക്സ്ഷോറൂം വില കുറച്ച് എംജി മോട്ടർ ഇന്ത്യ. ഹെക്ടറിന് 1.29 ലക്ഷം രൂപ വരെയും ഹെക്ടർ പ്ലസിന് 1.37 ലക്ഷം രൂപ വരെയുമാണ് വില കുറച്ചത്. ഇരുമോഡലുകളുടേയും വിൽപന വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വാഹനങ്ങളുടെ വില കുറച്ചത് എന്നാണ് കരുതുന്നത്.ഹെക്ടറിന്റെ
എംജി ഇന്ത്യയിലെ തങ്ങളുടെ ആദ്യ മോഡലായ ഹെക്ടറിന്റെ പുതിയ പതിപ്പ് ഡൽഹി ഒാട്ടോ എക്സ്പോയിൽ പുറത്തിറക്കി. 14.73 മുതൽ 20.78 ലക്ഷം വരെ വില വരുന്ന വാഹനത്തിന് രൂപത്തിലുള്ള ചില മാറ്റങ്ങളല്ലാതെ പഴയ ഹെക്ടറുമായി വലിയ വ്യത്യാസങ്ങളില്ല. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്ന ഏറ്റവും ആധുനിക സുരക്ഷാ
എംജി മോട്ടർ ഇന്ത്യയുടെ ഇന്റർനെറ്റ് എസ്യുവി ഹെക്ടർ പ്ലസ് സ്വന്തമാക്കി മല്ലിക സുകുമാരൻ. എംജിയുടെ വിതരണക്കാരായ കോസ്റ്റ്ലൈനിൽ നിന്നാണ് വാഹനം സ്വന്തമാക്കിയത്. പുതിയ വാഹനം ഏറ്റുവാങ്ങുന്നതിന്റെ വിഡിയോയും എംജി കോസ്റ്റ്ലൈൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 'കൊച്ചുമക്കളായ പ്രാര്‍ത്ഥന, നക്ഷത്ര,
കൊച്ചി∙ എംജി മോട്ടർ ഇന്ത്യ പുതുക്കിയ ഹെക്ടറും 6–സീറ്റർ ഹെക്ടർ പ്ലസും പുതിയ 7–സീറ്റർ ഹെക്ടർ പ്ലസും അവതരിപ്പിച്ചു. 143 എച്ച്പി കരുത്തുള്ള 1.5–ലീറ്റർ പെട്രോൾ എൻജിൻ, 170 എച്ച്പി കരുത്തുള്ള 2–ലീറ്റർ ഡീസൽ എൻജിൻ എന്നിവയാണ് ഈ എസ്യുവികളിലുള്ളത്. പെട്രോൾ മോഡൽ ഓട്ടമാറ്റിക് ഗിയറോടെയും
ഇന്ത്യയിൽ എംജിയുടെ മൂന്നാമത്തെ വാഹനം ഹെക്ടർ പ്ലസ് വിപണിയിൽ. നാലു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ ഷോറൂം വില 13.48 ലക്ഷം മുതല്‍ 18.53 ലക്ഷം വരെയാണ്. എംജിയുടെ ഇന്ത്യയിലെ ആദ്യ വാഹനം ഹെക്ടറിന്റെ ഒന്നാം വാർഷികദിനത്തിലാണ് ഹെക്ടറിന്റെ 6 സീറ്റ് വകഭേദം എംജി പുറത്തിറക്കിയത്. സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്,
എംജിയുടെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനം ഹെക്ടർ പ്ലസിന്റെ ബുക്കിങ്ങിന് തുടക്കം. സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നീ വകഭേദങ്ങളിലായി പെട്രോൾ, ഹൈബ്രിഡ്, ഡീസൽ എൻജിനുകളിലാണ് പുതിയ വാഹനം ലഭിക്കുന്നത്. 50000 രൂപ നൽകിയാൽ ഓൺലൈനായി എംജിയുടെ ആറ് സീറ്റർ വാഹനം ബുക്ക് ചെയ്യാം. നേരത്തെ ഹെക്ടർ പ്ലസിന്റെ നിർമാണം
നിർമാണം ആരംഭിച്ചതിന് പിന്നാലെ ഹെക്ടർ പ്ലസിനെ ഔദ്യോഗിക വെബ് സൈറ്റിൽ ഉൾപ്പെടുത്തി എംജി ഇന്ത്യ. ഉടൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഹെക്ടറിന്റെ നിർമാണം ഗുജറാത്തിലെ ഹലോൾ ശാലയിൽ നേരത്തെ ആരംഭിച്ചിരുന്നു. ഹെക്ടർ ഇന്ത്യയിൽ പുറത്തിറക്കിയതിന്റെ ഒന്നാം വർഷികം ആഘോഷിക്കുന്ന ജൂലൈയിൽ തന്നെ ആറു സീറ്റർ വാഹനം
ജനപ്രിയ എസ്യുവിയായ ഹെക്ടറിനെ അടിസ്ഥാനപ്പെടുത്തി എംജി പുറത്തിറക്കുന്ന ആറു സീറ്റർ വാഹനം ഹെക്ടർ പ്ലസിന്റെ നിർമാണം ആരംഭിച്ചു. ഗുജറാത്തിലെ ഹലോൾ ശാലയിൽ നിന്ന് ആദ്യ ഹെക്ടർ പ്ലസുകൾ പുറത്തിറങ്ങി എന്നാണ് കമ്പനി അറിയിക്കുന്നത്. അടുത്ത മാസം പകുതിയോടെ ഹെക്ടർ പ്ലസ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 2019ൽ
കൊച്ചി∙ എംജി മോട്ടർ ഇന്ത്യയുടെ വൈദ്യുത എസ്യുവി ‘സെഡ്എസ്’ ജൂൺ മുതൽ കേരളത്തിലും. നിലവിൽ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങളിൽ മാത്രം വിൽപനയുള്ള കാർ ചെന്നൈ, പുണെ, സൂറത്ത്, ജയ്പുർ, ചണ്ഡിഗഡ് എന്നിവിടങ്ങളിലെ ഷോറൂമുകളിലേക്കും അടുത്ത മാസങ്ങളിൽ എത്തുമെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഗൗരവ്
മോറിസ് ഗ്യാരേജസ് കഴിഞ്ഞ ന്യൂഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനം ഹെക്ടര്‍ പ്ലസ് ജൂണില്‍ വിപണിയിലെത്തും. നേരത്തെ ഏപ്രിലില്‍ പുറത്തിറക്കാനായിരുന്നു പദ്ധതി എങ്കിലും കൊറോണയില്‍ രാജ്യം ലോക്ഡൗണ്‍ ചെയ്തതോടെ കമ്പനി ലോഞ്ച് നീട്ടിവെച്ചു. മൂന്നു വരികളിലായി സീറ്റുകള്‍ ഒരുക്കിയിട്ടുള്ള പുതിയ
Results 1-10