Activate your premium subscription today
മനാമ ∙ രാജ്യത്തെ ഏറ്റവും വലിയ ഇവന്റുകളിൽ ഒന്നായ ഫോർമുല വൺ ഗ്രാൻപ്രിയുടെ തിരക്കുകളിലാണ് ബഹ്റൈൻ. മാർച്ച് 2നു നടക്കുന്ന ഫോർമുല വൺ കാറോട്ട മത്സരം കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാറോട്ട പ്രേമികളുടെ ഒഴുക്ക് നേരത്തേ തന്നെ ആരംഭിച്ചു കഴിഞ്ഞു. ബഹ്റൈനിലെ പ്രധാന ഹോട്ടലുകൾ എല്ലാം വളരെ മുൻപ് തന്നെ
കാറോട്ട മത്സരത്തിന് ഒരുങ്ങുന്ന ഈ സൂപ്പർ താരം ഒരുകാലത്തു ലോക ഫുട്ബോളിലെ സ്ട്രൈക്കർമാരുടെ പേടിസ്വപ്നമായിരുന്നു- ഫ്രാൻസിന്റെ മുൻ ഗോൾകീപ്പർ ഫാബിയൻ ബാർത്തേസ്! 1998 ലോകകപ്പിൽ ഫ്രാൻസ് ജേതാക്കളായപ്പോൾ ടീമിന്റെ ഗോൾവല കാത്ത ബാർത്തേസ് പിന്നീട് 2002, 2006 ലോകകപ്പുകളിലും കളിച്ചു. സുന്ദരമായ മൊട്ടത്തലയുമായി ആരാധകരുടെ മനസ്സിൽ ചേക്കേറിയ ബാർത്തേസ് ഫുട്ബോളിൽനിന്നു വിരമിച്ചശേഷം നേരേ പോയത് റേസിങ് ട്രാക്കിലേക്കാണ്.
മുളകൊണ്ടുള്ള ഫർണിച്ചറുകളും കരകൗശല വസ്തുക്കളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായ ചിന്തയാണ് ഒരു കൂട്ടം എൻജിനീയറിങ് വിദ്യാർഥികളുടെ തലയിൽ ഉദിച്ചത്. അതു മറ്റൊന്നുമല്ല. മുളകൊണ്ടുള്ള കാർ. ഇതെങ്ങനെ സാധ്യമാകും. മുളയ്ക്ക് അതിനുള്ള ബലമുണ്ടോ? മാത്രമല്ല ഫിനിഷ് കിട്ടുമോ? തുടങ്ങിയ
Results 1-3