Activate your premium subscription today
ന്യൂഡൽഹി∙ എയർ ഇന്ത്യയുടെ 5 പ്രധാന മെട്രോ റൂട്ടുകളിൽ ഡിസംബർ 1 മുതൽ എല്ലാ ആഭ്യന്തര നാരോ–ബോഡി സർവീസുകൾക്കും വിസ്താരയുടെ എയർബസ് 320 നിയോ വിമാനങ്ങളായിരിക്കും ഉപയോഗിക്കുക. തിരക്കേറിയ മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സർവീസുകളിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യമൊരുക്കി യാത്രക്കാരെ ആകർഷിക്കുകയാണ് ലക്ഷ്യം. ഇൻഡിഗോ
മുംബൈ ∙ താനെ നഗരത്തിന്റെ ഗതാഗതരീതികൾ മാറ്റിയെഴുതുമെന്ന് കരുതപ്പെടുന്ന റിങ് മെട്രോ പദ്ധതിക്കായുള്ള മണ്ണ് പരിശോധന പൂർത്തിയായി.നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനത്ത് അടുത്തയിടെ പ്രഖ്യാപിക്കപ്പെട്ട പ്രധാനപദ്ധതികളിലൊന്നാണിത്. 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്കു തറക്കല്ലിട്ടെങ്കിലും
മുംബൈ∙ നഗരത്തിലെ ആദ്യത്തെ മെട്രോ ട്രെയിൻ സർവീസായ മെട്രോ വൺ (ഘാട്കോപ്പർ–വെർസോവ) സുവർണനേട്ടത്തിൽ. പ്രവർത്തനം തുടങ്ങി പത്തുവർഷം പൂർത്തിയായതിനു പിന്നാലെ 100 കോടി യാത്രക്കാരെന്ന നാഴികക്കല്ലു കടന്നു. നിലവിൽ, പ്രതിദിനം അഞ്ചുലക്ഷത്തോളം യാത്രക്കാരാണ് മെട്രോ1 പാതയിലുള്ളത്. അന്ധേരി, സാക്കിനാക്ക, ഘാട്കോപ്പർ
ബെംഗളൂരു ∙ നമ്മ മെട്രോ ഗ്രീൻ ലൈനിലെ നാഗസന്ദ്ര– മാതവാര (3.14 കിലോമീറ്റർ) ജൂലൈയിൽ തുറന്നേക്കും. 2019ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പാതയാണിത്.ബെംഗളൂരു രാജ്യാന്തര കൺവൻഷൻ സെന്റർ (ബിഐഎസി) വരെയുള്ള പാത തുറക്കുന്നതോടെ ബെംഗളൂരു നഗരാതിർത്തി വരെ ഗതാഗതക്കുരുക്കില്ലാതെ യാത്ര ചെയ്യാൻ സാധിക്കും.മഞ്ജുനാഥ നഗർ,
മുംബൈ∙ 800 ഏക്കറോളം വരുന്ന മുംബൈയിലെ ആരേ കോളനിയെ സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മെട്രോ റെയിൽ പദ്ധതിയുടെ ഭാഗമായി കാർ ഷെഡ് പണിയുന്നതിനായി മരങ്ങൾ മുറിച്ചു മാറ്റില്ലെന്നും അദ്ദേഹം അറിയിച്ചു. അതിനു പുറമേ കാർ ഷെഡ്....
മുംബൈ ∙ മെട്രോ ഭൂഗർഭപാതയുടെ ഒന്നാം ഘട്ടത്തിന്റെ നിർമാണം അന്തിമഘട്ടത്തിലേക്കെന്ന് മെട്രോ റെയിൽ കോർപറേഷൻ മാനേജിങ് ഡയറക്ടർ അശ്വനി ബിഡെ അറിയിച്ചു. കൊളാബ മുതൽ അന്ധേരി സീപ്സ് വരെയുള്ള പാതയിൽ ബാന്ദ്ര കുർള കോംപ്ലക്സിനും അന്ധേരിക്കും മധ്യേയുള്ള ഭാഗമാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയാകുന്നത്. ഒക്ടോബർ മുതൽ ഈ
മുംബൈ ∙ മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാൻ മുംബൈ മെട്രോ റെയിൽ കോർപറേഷനും. നിർമാണ ഘട്ടത്തിലുള്ള കൊളാബ-സീപ്സ് മെട്രോ പാതയിൽ പുരുഷന്മാരുടെ ശുചിമുറികളിലും കുട്ടികളുടെ ഡയപ്പർ മാറ്റാനുള്ള സൗകര്യം ഏർപ്പെടുത്തും. മെട്രോ യാത്രയിൽ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന
മുംബൈ ∙ മുംബൈ മെട്രോ കോർപറേഷനും ഒരേ സമയം നേട്ടമായി മെട്രോ–7, 2എ ലൈനുകൾ ആദ്യ വർഷം തന്നെ 100 കോടി രൂപ ടിക്കറ്റ് രഹിത വരുമാനമുണ്ടാക്കി. ആരേ കോളനി– ദഹിസർ –ഡഹാണുക്കർവാഡി വരെയുള്ള റൂട്ടിലെ സ്റ്റേഷനും പരിസരവും ഷൂട്ടിങിനു നൽകിയാണ് ആദ്യ വർഷം തന്നെ 100 കോടിയുടെ നേട്ടമുണ്ടാക്കിയത്. ഫിലിം, ടിവി, പരസ്യ
മുംബൈ ∙ ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെ മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിൻഡെ സർക്കാരിനെതിരെ തെരുവിൽ സമരത്തിനിറങ്ങി ശിവസേന നേതാവും മുൻ മന്ത്രിയുമായ ആദിത്യ താക്കറെ. മുംബൈ മെട്രോ ലൈൻ–3 കാർഷെഡ് ആരെ കോളനി വനമേഖലയിൽ കൊണ്ടുവരാനുള്ള- Fight For Life | Aaditya Thackeray | Protest Against Metro Car Shed | Aarey Forest | Manorama News
Results 1-9