Activate your premium subscription today
ന്യൂയോര്‍ക്ക് മോട്ടോര്‍ ഷോയില്‍ ഔദ്യോഗികമായി പുറത്തിറക്കും മുൻപേ പുതിയ കിക്ക്സിന്റെ വിശേഷങ്ങള്‍ പുറത്തുവിട്ട് നിസാന്‍. എസ്യുവികളിലെ അഴകളവുകളില്‍ പൊതുവില്‍ വലുപ്പം കൂടുതലുള്ള വാഹനമാണ് കിക്ക്സ്. ഇന്തോനീഷ്യന്‍ വിപണിയില്‍ വില്‍ക്കുന്ന മിറ്റ്സുബിഷി എക്സ്ഫോഴ്സ് എസ്യുവിയുമായി സാമ്യതകളുണ്ട്
വില്പനയിലെ കുറവു മുതല്‍ പല കാരണങ്ങള്‍ കൊണ്ട് കാറുകളെ വാഹന നിര്‍മാതാക്കള്‍ വിപണിയിൽ നിന്ന് പിന്‍വലിക്കാറുണ്ട്. 2023ല്‍ ഇന്ത്യയില്‍ നിരവധി കാറുകളുടെ അന്ത്യം കുറിച്ചത് ബിഎസ് 6 2.0 മലിനീകരണ നിയന്ത്രണങ്ങളാണ്. 2023ല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങിയ കാറുകള്‍ ഏതെല്ലാമെന്നു നോക്കാം. ഹ്യുണ്ടേയ്
നിസ്സാൻ ഇന്ത്യ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിൻ സഹിതം സ്പോർട് യൂട്ടിലിറ്റി വാഹന(എസ്യു വി)മായ കിക്സ് വിപണിയിലിറക്കി, 9.49 ലക്ഷം രൂപ മുതലാണു 2020 കിക്സ് ബി എസ് ആറിന്റെ ഷോറൂം വില.കാഴ്ചയിലും സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊന്നും മാറ്റമില്ലെങ്കിലും മലിനീകരണ നിയന്ത്രണത്തിൽ ബിഎസ് 6
ഇതു പണ്ടേ വേണ്ടതായിരുന്നു. നിസ്സാൻ കിക്സ് ഒാട്ടമാറ്റിക്. കിക്സ് ഒരു കൊല്ലം മുമ്പ് ഇറങ്ങുമ്പോൾത്തന്നെ ഒാട്ടമാറ്റിക് ഇല്ലാത്തതിൽ നിരാശരായിരുന്നു പലരും. കാത്തുകാത്തിരുന്നിട്ടും ഈയൊരൊറ്റ കാര്യം കൊണ്ടു മാത്രം കിക്സ് വേണ്ടെന്നു വയ്ക്കാൻ നിർബന്ധിതരായവർ ധാരാളമുണ്ട്. ആഗോളനിരയിൽ ആവശ്യത്തിലധികം
Results 1-4