ADVERTISEMENT

Activate your premium subscription today

റെനോയുടെ സബ് കോംപാക്റ്റ് ക്രോസ്ഓവർ എസ്‌യുവിയാണ് റെനോ കിഗർ. 2021 ജനുവരിയിലാണ് വാഹനം ആദ്യമായി പ്രദർശിപ്പിക്കുന്നത്. 2021 മാർച്ച് കൈഗർ വിപണിയിലെത്തി. പ്രധാനമായി ഇന്ത്യൻ വിപണിക്കായി നിർമിച്ച ഈ ചെറു എസ്‍യുവി ഇന്തോനീഷ്യയിലും ബ്രൂണെയിലും വിൽക്കുന്നുണ്ട്. ഇന്ത്യയിലെ സബ്-4 മീറ്റർ ക്രോസ്ഓവർ എസ്‌യുവി സെഗ്‌മെന്റിലാണ് മത്സരിക്കുന്നത്.

Results 1-10 of 22

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×