Activate your premium subscription today
ഹാച്ച്ബാക്കുകൾ കഴിഞ്ഞാൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും ആവശ്യക്കാരുള്ള വിഭാഗമാണ് ചെറു എസ്യുവികൾ. കാറുകളുടെ യാത്രാസുഖവും എസ്യുവികളുടെ രൂപഗുണവുമുള്ള ഇവ ഇന്ന് ഇന്ത്യയിൽ ഏറ്റവും അധികം വിൽകുന്ന ആദ്യ പത്തുകാറിലെ സ്ഥിരം സാന്നിധ്യമാണ്. പോക്കറ്റ് കാലിയാകാതെ ആകർഷകമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന നിരവധി ഓപ്ഷനുകൾ
ഇന്ത്യൻ നിരത്തുകൾക്കു വേണ്ടി നിർമിക്കപ്പെട്ട വാഹനങ്ങൾ എന്ന റെനോയുടെ അവകാശവാദത്തെ ശരി വയ്ക്കുന്നതായിരുന്നു റെനോ മീഡിയ ഡ്രൈവ്. 2024–ൽ മാറ്റങ്ങളുമായെത്തിയ റെനോയുടെ മൂന്നു മോഡലുകളായ ക്വിഡ്, കൈഗർ, ട്രൈബർ എന്നിവയും അവയുടെ വ്യത്യസ്ത വേരിയന്റുകളുമാണ് ഡ്രൈവിനായി നൽകിയത്. ഇന്ത്യയിലെ വ്യത്യസ്ത ടെറയിനുകളിലെ
റെനോല്യൂഷന് ഇന്ത്യ 2024- ന്റെ ഭാഗമായി പുതിയ ശ്രേണി ഉല്‍പ്പന്നങ്ങളിലൂടെ നിലവിലുള്ള ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയില്‍ ശക്തമായ വിപുലീകരണവുമായി ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ. പുതിയ ശ്രേണിയിലെ മൂന്ന് മോഡലുകളിലായി 10-ലധികം പുതിയ ക്ലാസ്-ലീഡിംഗ് ഫീച്ചറുകള്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
തുല്യശക്തികളായ പോരാളികളുടെ മത്സരങ്ങൾ കാഴ്ചക്കാർക്ക് എന്നും ഹരമാണ്. സബ് 4 മീറ്റർ കോംപാക്ട് എസ്യുവി വിഭാഗത്തിലെ പോരാളികളായ റെനോ കൈഗറും നിസാൻ മാഗ്നൈറ്റുമാണ് ആ മത്സരാർഥികൾ. ഇരു കമ്പനികളും കൈകോർത്ത് നിർമിച്ച സിഎംഎഫ്– എ പ്ലസ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി വിപണിയിലെത്തിച്ച വാഹനങ്ങൾ വ്യത്യസ്തരാണോ
ഉത്സവ സീസണിന്റെ ആവേശം വർധിപ്പിക്കാൻ വാഹനങ്ങളുടെ പ്രത്യേക പതിപ്പുമാണ് റെനോ ഇന്ത്യ. കൈഗർ, ക്വിഡ്, ട്രൈബർ എന്നിവയുടെ പ്രത്യേക പതിപ്പാണ് കമ്പനി പുറത്തിറക്കുന്നത്. കൈഗർ, ട്രൈബർ എന്നിവയുടെ ആർഎക്സ്ഇസഡ് പതിപ്പിലും ക്വിഡിന്റെ ക്ലൈമ്പറിലുമാണ് പ്രത്യേക പതിപ്പ്. വെള്ള നിറത്തിന്റെയും മിസ്റ്ററി ബ്ലാക്ക്
ചാടാൻ ഒരുങ്ങി നിൽക്കുന്ന വന്യമൃഗത്തിന്റെ ആക്രമണോൽസുകതയാണ് കൈഗർ. എന്തിനും പോന്ന ഭാവം. സബ് കോംപാക്ട് എസ്യുവി വിഭാഗത്തിലെ വ്യത്യസ്തരൂപഭംഗി. കാഴ്ചയിലെ വന്യത പ്രയോഗത്തിലും നിലനിർത്തുന്ന വാഹനം. നാലു സ്റ്റാർ ഗ്ലോബൽ സുരക്ഷാ റേറ്റിങ്ങിനൊപ്പം ആഡംബരവും ഒതുങ്ങിയ ശരീരത്തിലൊതുക്കുന്ന പോക്കറ്റ്
മനോരമ ഓൺലൈനും റെനോയും ചേർന്നൊരുക്കുന്ന ചോദ്യോത്തര മത്സരത്തിൽ പങ്കെടുക്കൂ, സമ്മാനം നേടൂ. മനോരമ ഓൺലൈൻ ഫെയ്സ്ബുക്ക് പേജിൽ റെനോ കൈഗറിനെക്കുറിച്ച് ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകിയാണ് മത്സരത്തിൽ പങ്കാളിയാകേണ്ടത്. കൈഗറിനെക്കുറിച്ചുള്ള ചോദ്യത്തിന് കമന്റായാണ് ഉത്തരം നൽകേണ്ടത്. ശരിയുത്തരം
റെനോയുടെ നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് കൈഗർ. എസ്യുവി രൂപ ഭംഗിയുമായി എത്തിയ കൈഗർ പെട്ടെന്നു തന്നെ ജനങ്ങളുടെ മനസിൽ സ്ഥാനം പിടിച്ചു. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, കുതിക്കാനൊരുങ്ങുന്ന ഉയര്‍ന്ന സ്വഭാവം, കരുത്തുറ്റ എന്ജിന്, മികച്ച ഫീച്ചര്‍ ലിസ്റ്റ് ഇതോടൊപ്പം റെനോയുടെ എസ്യുവി എന്ന പേരും
വിപണിയിൽ ഏറെപ്രിയമുള്ള വാഹനങ്ങളാണ് എസ്യുവികൾ. മൈക്രോ, കോംപാക്റ്റ്, മിഡ് സൈസ്, ഫുൾ സൈസ് എന്നിങ്ങനെ പലപേരുകളിലാണ് എസ്യുവികൾ വിൽക്കുന്നത്. ഇതിൽ ഏറ്റവും വിൽപനയുള്ള സെഗ്മെന്റാണ് കോംപാക്റ്റ് എസ്യുവി. ചെറു കാറുകളുടെ ഉപയോഗക്ഷമതയും സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളുകളുടെ വന്യതയും ഒത്തു ചേർന്ന ഈ
വലിഞ്ഞമർന്ന് ഉയർന്നു ചാടാൻ ഒരുങ്ങി നിൽക്കുന്ന വന്യമൃഗത്തിന്റെ ആക്രമണോൽസുകതയാണ് കൈഗർ. എന്തിനും പോന്ന ഭാവം. സബ് കോംപാക്ട് എസ്യുവി വിഭാഗത്തിലെ വ്യത്യസ്തരൂപഭംഗി. കാഴ്ചയിലെ വന്യത പ്രയോഗത്തിലുംനിലനിർത്തുന്ന വാഹനം. നാലു സ്റ്റാർ ഗ്ലോബൽ സുരക്ഷാ റേറ്റിങ്ങിനൊപ്പം ആഡംബരവും ഒതുങ്ങിയ ശരീരത്തിലൊതുക്കുന്ന
Results 1-10 of 22