Activate your premium subscription today
സ്കോഡ എന്ന ചെക്ക് റിപ്പബ്ലിക് ബ്രാൻഡിന് ഇന്ത്യൻ മണ്ണിൽ അടിവേരു നൽകിയ കാറാണ് ഒക്ടാവിയ. പ്രീമിയം സെഡാനായ ഒക്ടാവിയയിലൂടെയാണ് 2001ൽ ഇന്ത്യൻ വിപണിയിൽ സ്കോഡ കാലുറപ്പിക്കുന്നത്. ആദ്യ കാർ പുറത്തിറങ്ങി 21 വർഷത്തിന് ശേഷം പിന്നോട്ട് നോക്കുമ്പോൾ സ്കോഡ ഇന്ത്യയിൽ ഇതുവരെ വിറ്റത് 101111 കാറുകൾ. ഇന്ത്യയിൽ
സ്കോഡ ഓട്ടോ ഇന്ത്യയുടെ എക്സിക്യൂട്ടീവ് സെഡാൻ ഓക്ടേവിയയുടെ പുതുതലമുറ വിപണിയിൽ. സ്റ്റൈൽ, ലോറിൻ ആന്റ് ക്ലമന്റ് എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന കാറിന്റെ എക്സ്ഷോറും വില 25.99 ലക്ഷം രൂപയും 28.99 ലക്ഷം രൂപയുമാണ്. രണ്ടു വകഭേദങ്ങളിൽ അഞ്ചു നിറങ്ങളിലായാണ് പുതിയ വാഹനം വിപണിയിലെത്തിയത്. സ്പോർട്ടി ലുക്കുള്ള
ചെക്ക് കമ്പനി സ്കോഡയ്ക്ക് ഇന്ത്യയിൽ അഡ്രസ് ഉണ്ടാക്കിക്കൊടുത്ത കാറാണ് ഒക്ടാവിയ. സ്കോഡയുടെ ഇന്ത്യയിലെ ആദ്യ കാറുകളിലൊന്നും ഈ ആഡംബര സെഡാനാണ്. നിലവിൽ ഏകദേശം 22 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള ഒക്ടാവിയുയുടെ ഒരു മോഡലിന്റെ ഓൺ റോഡ് വില 45 ലക്ഷം രൂപ!. ചെറു ബെൻസിന്റേയും ബിഎംഡബ്ല്യുവിന്റേയും വിലയുള്ള
Results 1-3