Activate your premium subscription today
സ്കോഡ റാപ്പിഡ് എന്ന സെഡാൻ കാർ നിർമാണം അവസാനിപ്പിച്ചിട്ട് കാലം ഏറെയായി. എന്നാൽ റാപ്പിഡിന്റെ കൺവർട്ടബിൾ വെർഷൻ അവതരിപ്പിച്ച് ആശ്ചര്യപ്പെടുത്തുകയാണ് സ്കോഡ. ഏറെ വ്യത്യസ്തമായ ഈ വാഹനം ഡിസൈൻ ചെയ്തതും നിർമിച്ചതും സ്കോഡ ഓട്ടോ ഫോക്സ്വാഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അവരുടെ ആദ്യ സ്റ്റുഡന്റ് കാർ പ്രോജക്ട്
ഉത്സവകാലത്തിനു മുന്നോടിയായി പോളൊയ്ക്കും വെന്റൊയ്ക്കും പ്രത്യേക പതിപ്പുമായി ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൻ പാസഞ്ചർ കാഴ്സ് ഇന്ത്യ. പരിമിതകാല പതിപ്പായ മാറ്റ് എഡീഷന് 9.99 ലക്ഷം രൂപ മുതലാണു ഷോറൂം വില. ഇരു മോഡലുകളുടെയും മാറ്റ് എഡീഷൻ പ്രത്യേക പതിപ്പ് രാജ്യവ്യാപകമായി തന്നെ വിൽപ്പനയ്ക്കുണ്ട്. ഹാച്ച്ബാക്കായ
സ്കോഡയുടെ സെഡാനായ റാപിഡിന്റെ പുതിയ പതിപ്പ് വിൽപനയ്ക്കെത്തി. റാപിഡ് റൈഡർ പ്ലസ് സെഡാന് 7.99 ലക്ഷം രൂപയാണു ഷോറൂം വില. കാറിനു കരുത്തേകുന്നത് ഒരു ലീറ്റർ ടി എസ് ഐ പെട്രോൾ എൻജിനാണ്. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. കാറിലെ എൻജിന് 110 പി എസ് വരെ കരുത്തും 175 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും.
Results 1-3