Activate your premium subscription today
സ്കോഡ സ്ലാവിയ ജനിച്ചത് ഇന്ത്യയ്ക്കു വേണ്ടിയാണ്. രണ്ടു പതിറ്റാണ്ടിലധികമായി ഇന്ത്യയിൽ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ഇന്ത്യയ്ക്കായി ആദ്യം അവതരിപ്പിക്കുന്ന സ്കോഡ. അഭിമാനിക്കാം. സൈക്കിളായും കാറായും സ്കോഡയുടെ സ്ഥാപകരായ വക്ലാവ് ക്ലമൻറും വക്ലാവ് ലൗറിനും ആദ്യമായി നിർമിച്ചത് സൈക്കിളാണ്, അതിനു
ചെറു എസ്യുവി കുശക്കിനെ അവതരിപ്പിച്ച് സ്കോഡ. ഇന്ത്യയ്ക്കായി വികസിപ്പിച്ച എസ്യുവി രാജ്യാന്തര വിപണിയിലും അവതരിപ്പിക്കും എന്നാണ് സ്കോഡ അറിയിക്കുന്നത്. ഇന്ത്യയിലായിരിക്കും ആദ്യം പുറത്തിറങ്ങുക. വിഷൻ ഇൻ എന്ന പേരിൽ വികസിപ്പിച്ച എസ്യുവിക്കുള്ള പേര് ജനുവരിയിലാണു സ്കോഡ ഓട്ടോ ഇന്ത്യ വെളിപ്പെടുത്തിയത്.
സ്കോഡ ഓട്ടോ ഇന്ത്യയ്ക്കായി അണിയിച്ചൊരുക്കുന്ന സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘കുശക്കി’ന്റെ ആദ്യ അവതരണം മാർച്ച് 18ന്. ഇന്ത്യയ്ക്കായി സ്കോഡ നിർമിക്കുന്ന ആദ്യ കാറിന്റെ അനാവരണണം സംബന്ധിച്ചു ട്വിറ്ററിലായിരുന്ന കമ്പനി മേധാവി സാക് ഹൊളിസിന്റെ പ്രഖ്യാപനം. വിഷൻ ഇൻ എന്ന പേരിൽ വികസിപ്പിച്ച എസ് യു
ഫോക്സ്വാഗൻ ഗ്രൂപ്പിലെ ചെക്ക് നിർമാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യയ്ക്കായി അണിയിച്ചൊരുക്കുന്ന സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ത്തിനു പേര് കുശക്. സംസ്കൃതത്തിൽ രാജാവെന്നും ചക്രവർത്തിയെന്നുമൊക്കെ അർഥം വരുന്ന വാക്കിൽ നിന്നാണു സ്കോഡ, വിഷൻ ഇൻ എന്ന പേരിൽ വികസിപ്പിച്ച എസ് യു വിക്കുള്ള പേരു കണ്ടെത്തിയത്.
ചെറു എസ്യുവി സെഗ്മെന്റിൽ കിയ സെല്റ്റോസ് ഹ്യുണ്ടേയ് ക്രേറ്റ എന്നീ വാഹനങ്ങളോട് മത്സരിക്കാൻ സ്കോഡ. ഫെബ്രുവരിയിൽ നടന്ന ഓട്ടോഎക്സ്പോയ്ക്ക് മുന്നോടിയായി പ്രദർശിപ്പിച്ച വിഷൻ ഇൻ കണ്പെസ്റ്റാണ് ഇരുവാഹനങ്ങളോടും മത്സരിക്കാനെത്തുക. പുതുവിപണന തന്ത്രങ്ങളുമായി വിപണി പിടിക്കാനുള്ള ഇന്ത്യ 2.0 പ്രോജക്ടിന്റെ
Results 1-6