Activate your premium subscription today
ഉപയോഗ ശൂന്യമായും മാലിന്യമായും നമ്മള് കരുതുന്ന പലതും ശരിയാംവിധം ഒരുക്കിയെടുത്താള് അതീവ മൂല്യമുള്ള വസ്തുക്കളായി മാറാറുണ്ട്. വിന്റേജ് വാഹനങ്ങളുടെ കാര്യത്തില്‍ ഇത് കൃത്യമാണ്. ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട് വര്‍ഷങ്ങള്‍ കിടന്ന ശേഷമായിരിക്കും പല കാറുകളും ക്ലാസിക്കായി പുനര്‍ജനിക്കാറ്. ഇത്തരത്തില്‍
അലക്സ് ഹിര്‍ഷി എന്ന പേര് അറിയാത്തവര്‍ക്കും 'സൂപ്പര്‍കാര്‍ ബ്ലോണ്‍ഡി' എന്ന പേര് പരിചിതമാവും. ഒരു പതിറ്റാണ്ടിലേറെയായി ലോകത്തെ മുന്‍ നിര ഓട്ടോ ഇന്‍ഫ്ളുവന്‍സറാണ് സൂപ്പര്‍കാര്‍ ബ്ലോണ്‍ഡി. പ്രധാനമായും സൂപ്പര്കാറുകളെങ്കിലും, വേഗവും വ്യത്യസ്തതയും കൊണ്ട് അമ്പരപ്പിക്കുന്ന ഏതു വാഹനങ്ങളും സൂപ്പര്‍കാര്‍
ഓസ്ട്രേലിയക്കാരിയായ അലക്സ് ഹിര്‍ഷി റേഡിയോ ജോക്കിയായാണ് ദുബായിലേക്കെത്തുന്നത്. ഒമ്പതു വര്‍ഷം റേഡിയോ ടോക് ഷോ അവതാരകയായിരുന്ന അലക്സ് 2018ല്‍ ഈ ജോലി രാജിവച്ചു. ഇഷ്ടപ്പെട്ട സൂപ്പര്കാറുകളെക്കുറിച്ചുള്ള വിഡിയോകള്‍ സമൂഹമാധ്യമങ്ങളിൽ അവതരിപ്പിക്കാനായിയിരുന്നു ഹിര്ഷിയുടെ ഈ തീരുമാനം. ഇപ്പോള്‍ കോടികള്‍
Results 1-3