ADVERTISEMENT

Activate your premium subscription today

ടാറ്റ മോട്ടോഴ്‌സിന്റെ കോംപാക്റ്റ് ക്രോസ്ഓവർ എസ്‌യുവിയാണ് ടാറ്റ ഹാരിയർ. 2019 ജനുവരിയിലാണ് ഹാരിയർ വിപണിയിലെത്തുന്നത്. ടാറ്റ പ്രദർശിപ്പിക്കുന്ന എച്ച്5എക്സ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പാണ് ഹാരിയർ. ജാഗ്വാർ ലാൻഡ് റോവർ ഡി8നെ അടിസ്ഥാനപ്പെടുത്തി നിർമിച്ച ഒമേഗാആർക്ക് പ്ലാറ്റ്‌ഫോമിലാണ് ഹാരിയറിന്റെ നിർമാണം.

Results 1-10 of 22

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×