Activate your premium subscription today
കാംറിക്ക് ഡിസംബർ ഇളവുകളുമായി ടൊയോട്ട. കാംറിയുടെ സെൽഫ് ചാർജിങ് ഇലക്ട്രിക് ഹൈബ്രിഡിന്റെ എംസി, എംസി പിഡബ്ല്യു മോഡലുകൾക്ക് 2.60 ലക്ഷം രൂപ വരെ ഇളവുകളാണ് ടൊയോട്ട നൽകുന്നത്. ക്യാഷ് ഡിസ്കൗണ്ടായി 80000 രൂപ, ടൊയോട്ട ഫിനാൻസിൽ നിന്ന് കാർ ലോൺ എടുക്കുകയാണെങ്കിൽ ടിഎപ്എസ് ബെനിഫിറ്റായി നൽകുന്ന 1.60 ലക്ഷം രൂപ,
രാജ്യത്ത് എഥനോള്‍ ഇന്ധനമാക്കി ഓടുന്ന വാഹനങ്ങള്‍ വൈകാതെ പുറത്തിറങ്ങുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പുരില്‍ വച്ച് നിതിന്‍ ഗഡ്കരിയുമായി നടത്തിയ സംഭാഷണത്തിൽ, ഭാവിയില്‍ വൈദ്യുത വാഹന നിര്‍മാണരംഗത്തു ശ്രദ്ധ ചെലുത്തുമെന്ന് മെഴ്സിഡീസ് ബെന്‍സ് ചെയര്മാന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള
Results 1-2