Activate your premium subscription today
ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ വാഹനങ്ങൾ ജനപ്രീതിയിൽ എന്നും മുൻപിലാണ്. ഇന്ത്യൻ വിപണിയിലും ക്വാളിസും ഇന്നോവയും ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ജനപ്രീതി സൂചിപ്പിക്കുന്നതും ഇതു തന്നെ. ജിസിസി രാജ്യങ്ങളിൽ സെഡാൻ വിഭാഗത്തിലും ടൊയോട്ടയ്ക്ക് വലിയ മേൽകൈയുണ്ട്. ഇതു മുൻനിർത്തി ടൊയോട്ട പലപ്പോഴായി സെഡാനുകളെ
മിഡ് സൈസ് സെഡാനായ യാരിസിന്റെ നിർമാണം അവസാനിപ്പിച്ച് ടൊയോട്ട. സെപ്റ്റംബർ 27 മുതൽ യാരിസ് നിർത്തുന്നു എന്നാണ് ടൊയോട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചത്. പുതിയ പ്രൊഡക്റ്റ് സ്ട്രാറ്റജിയുടെ ഭാഗമായാണ് വാഹനത്തിന്റെ ഉത്പാദനം അവസാനിപ്പിക്കുന്നത്. പുറത്തിറങ്ങിയ കാലം മുതൽ സെഗ്മെന്റിലെ ഏറ്റവും മികച്ച
കറുപ്പിന്റെ അഴകോടെ ടൊയോട്ട കിർലോക്സർ മോട്ടോറി(ടി കെ എം)ന്റെ ഇടത്തരം സെഡാനായ യാരിസ് എത്തുന്നു. യാരിസ് ബ്ലാക്ക് എന്നു പേരിട്ട പരിമിതകാല പതിപ്പ് കമ്പനി വെബ്സൈറ്റിൽ ഇടംപിടിച്ചു കഴിഞ്ഞു. പേരു സൂചിപ്പിക്കും പോലെ കറുപ്പ് നിറം അടിസ്ഥാനമാക്കിയുള്ള സ്റ്റൈലിങ് പാക്കേജാണു കാറിന്റെ സവിശേഷത. അതേസമയം, കാറിന്റെ
ടൊയോട്ടയുടെ പുതിയ ക്രോസ് ഓവർ എസ്യുവിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് ടൊയോട്ട പുറത്തുവിട്ടത്. യൂറോപ്യൻ വിപണിക്കായി മികച്ച ഫീച്ചറുകളും അടിപൊളി ലുക്കുമായി എത്തുന്ന വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ടൊയോട്ട. യൂറോപ്യൻ വിപണിയിൽ നിസാൻ ജൂക്ക്, റെനൊ ക്യാപ്ചർ എന്നീ വാഹനങ്ങളുമായാണ് യാരിസ് ക്രോസ്
യാരിസിനെ അടിസ്ഥാനമാക്കി ചെറു ക്രോസ്ഓവർ എസ്യുവിയുമായി ടൊയോട്ട. യൂറോപ്യൻ വിപണിയിലുണ്ടായിരുന്ന കഴിഞ്ഞ തലമുറ യാരിസിനെ അടിസ്ഥാനമാക്കിയാണ് യാരിസ് ക്രോസ് നിർമിച്ചത്. ഈ വർഷം ജനീവ ഓട്ടോഷോയിൽ വാഹനത്തെ പ്രദർശിപ്പിക്കാനായിരുന്നു ടൊയോട്ടയുടെ പദ്ധതി. എന്നാൽ കോവിഡ് മഹാമാരിമൂലം ജനീവ ഓട്ടോ ഷോ റദ്ദാക്കിയതിനെ
Results 1-5