Activate your premium subscription today
ഇന്ത്യൻ ഇരുചക്രവാഹന നിർമാതാക്കളായ ടിവിഎസ് നിർമിക്കുന്ന ബൈക്കാണ് അപ്പാച്ചേ ആർആർ 310. ടിവിഎസ് മോട്ടോർ കമ്പനി, ബിഎംഡബ്ല്യു മോട്ടോറാഡുമായി സഹകരിച്ചാണ് ഈ ടൂറിങ് ബൈക്ക് നിർമിക്കുന്നത്. 2017 ഡിസംബറിലാണ് വാഹനം വിപണിയിലെത്തുന്നത്. 312.2 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ് ബൈക്കിൽ ഉപയോഗിക്കുന്നത്. 33.5 ബിഎച്ച്പി കരുത്തും 27.3 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്.
ലോകനിലവാരത്തിലൊരു ഇന്ത്യൻ നിർമിത സ്പോർട്സ് ബൈക്ക്. ടിവിഎസ് 310 ആർആറിനെ അങ്ങനെ വിശേഷിപ്പിക്കുന്നതാകും ഉചിതം. ലീറ്റർ ക്ലാസ് ബൈക്കുകളുടെ ആകാരവും ഫീച്ചേഴ്സും ഉയർന്ന നിർമാണ നിലവാരവുമൊക്കെയായി നിരത്തിലെത്തിയ 310 ആർആറിനു ആരാധകരേറെയാണ്. ബിഎസ്4 ൽ നിന്ന് ബിഎസ് 6 ലേയ്ക്ക് അപ്ഗ്രേഡ് ചെയ്തപ്പോൾ മാറ്റങ്ങളും
ടിവിഎസ് എന്നു കേൾക്കുമ്പോൾ മിക്കവർക്കും പുച്ഛമായിരുന്നു. ഒാ..വേറെ കമ്പനിയില്ലാഞ്ഞിട്ടാണോ ഇതെടുക്കുന്നത്.. പക്ഷേ ഇങ്ങനെ പറഞ്ഞിരുന്നവരെ മാറ്റി ചിന്തിപ്പിച്ച, ടിവിഎസ് നിരയിലെ കരുത്തനായ മോഡലാണ് അപ്പാച്ചെ. വിപണിയിൽ വന്ന അന്നു മുതൽ ഇന്നു വരെ തലയെടുപ്പ് ലേശംപോലും കുറഞ്ഞിട്ടില്ല. എതിരാളികളെ കാതങ്ങൾ
ടിവിഎസിന്റെ ബൈക്കിൽ കേരളത്തിൽ നിന്ന് ലോകം ചുറ്റാനിറങ്ങിയ ആളാണ് മല്ലൂ ട്രാവലർ എന്ന പേരിൽ പ്രശസ്തനായ വ്ലോഗർ ഷാക്കിർ സുബ്ഹാൻ. ലോകം മുഴുവൻ കൊറോണ വൈറസ് ബാധയെത്തുടർന്ന് അസർബൈജാനിൽ യാത്രയ്ക്ക് താൽക്കാലിക വിരാമമിട്ടുകൊണ്ട് തിരിച്ചുപോരേണ്ടി വന്നു ഈ യാത്രാപ്രേമിക്ക്. ബൈക്ക് അസർബൈജാനിൽ സുഹൃത്തുക്കളുടെ വീട്ടിൽ
Results 1-5