മുമ്പ് ഒരാളോ ഒന്നിൽ അധികം ആളുകളോ ഉപയോഗിച്ച വാഹനങ്ങളാണ് സെക്കൻഡ് ഹാൻഡ് കാർ അല്ലെങ്കിൽ യൂസിഡ് കാർ എന്ന് പറയുന്നത്. പുതിയ കാറുകളെ അപേക്ഷിച്ച് സെക്കൻഡ് ഹാൻഡ് കാറുകൾക്ക് വില കുറവായിരിക്കും. ഉടമകളിൽ നിന്ന് നേരിട്ടോ അല്ലെങ്കിൽ യൂസിഡ് കാർ ഷോറൂമുകളിൽ നിന്നോ സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങാം