Activate your premium subscription today
ഉത്സവകാലത്തിനു മുന്നോടിയായി പോളൊയ്ക്കും വെന്റൊയ്ക്കും പ്രത്യേക പതിപ്പുമായി ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൻ പാസഞ്ചർ കാഴ്സ് ഇന്ത്യ. പരിമിതകാല പതിപ്പായ മാറ്റ് എഡീഷന് 9.99 ലക്ഷം രൂപ മുതലാണു ഷോറൂം വില. ഇരു മോഡലുകളുടെയും മാറ്റ് എഡീഷൻ പ്രത്യേക പതിപ്പ് രാജ്യവ്യാപകമായി തന്നെ വിൽപ്പനയ്ക്കുണ്ട്. ഹാച്ച്ബാക്കായ
കാറുകൾ മാസവാടകയ്ക്ക് നൽകുന്ന പദ്ധതിയുമായി ഫോക്സ്വാഗൻ ഇന്ത്യ. ഒറിക്സ് എന്ന കമ്പനിയുമായി സഹകരിച്ച് രാജ്യത്തെ 30 ഷോറൂമുകളിലാണ് ഫോക്സ്വാഗൻ ഈ സൗകര്യം ലഭ്യമാക്കുക. ഡൽഹി എൻസിആർ, മുംബൈ, പുണെ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ 30 ഡീലർഷിപ്പുകളിലാണ് ആദ്യ ഘട്ടമായി പദ്ധതി
ഇന്ത്യയിൽ അതിശക്തമായ ഫോക്സ്വാഗൻ രണ്ടാം തരംഗത്തിനു സാധ്യത. മിനി എസ്യുവി ടൈഗൂണിനു പിറകെ എക്കാലത്തും പ്രിയപ്പെട്ട മധ്യനിര സെഡാൻ വെന്റോ. വിർച്യൂസ് എന്ന പേരിൽ തെക്കെ അമേരിക്കയിൽ, പ്രത്യേകിച്ച് ബ്രസീലിൽ ഇൻസ്റ്റന്റ് ഹിറ്റായ കാറാണ് ഇന്ത്യയിലേക്ക്. ഇക്കൊല്ലം അവസാനം ദീപാവലി നാളുകളിൽ വിർച്യൂസ് എന്ന വെന്റോ
ഹാച്ച്ബാക്കായ ‘പോളൊ’യ്ക്കും സെഡാനായ ‘വെന്റൊ’യ്ക്കും ‘ടർബോ എഡീഷനു’കളുമായി ഫോക്സ്വാഗൻ. ‘പോളൊ’യുടെ ‘ടർബോ എഡീഷ’ന് 6.99 ലക്ഷം രൂപയും ‘ടർബോ വെന്റൊ’യ്ക്ക് 8.69 ലക്ഷം രൂപയുമാണു ഡൽഹിയിലെ ഷോറൂം വില. ഇരുകാറുകളുടെയും ‘ടർബോ എഡീഷനു’കൾക്കുള്ള ബുക്കിങ് ഡീലർഷിപ്പുകൾ വഴിയും കമ്പനി വെബ്സൈറ്റ് മുഖേനയും ഫോക്സ്വാഗൻ
മിഡ് സൈസ് സെഡാൻ സെഗ്മെന്റിൽ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് വെന്റൊ. മികച്ച സ്റ്റൈലും ഫോക്സ്വാഗന്റെ വിശ്വാസ്യതയും കിടിലൻ ഫീച്ചറുകളുമാണ് എന്നും വെന്റൊയെ എതിരാളിയെക്കാൾ ഒരു പടി മുന്നിലെത്തിക്കുന്നത്. അടിസ്ഥാന വകഭേദങ്ങൾ മുതല് മികച്ച ഫീച്ചറുകളുമായാണ് ഈ കാർ എത്തുന്നത്. ആറു നിറങ്ങളിൽ വിപണിയിലുള്ള
Results 1-5