Activate your premium subscription today
എസ്ക്രോർട് ഗ്രൂപ്പുമായി സഹകരിച്ച് എൺപതുകളിലാണ് യമഹ ഇന്ത്യയിൽ എത്തുന്നത്. ട്രൂസട്രോക് ബൈക്കുകളുടെ കാലത്ത് ഇന്ത്യയില്‍ ഏറ്റവും അധികം വിൽപനയുള്ള വാഹന നിർമാതാക്കളിലൊന്നായിരുന്നു യമഹ. നിലവിൽ സൂപ്പർഹിറ്റായ നിരവധി മോഡലുകൾ യമഹയ്ക്കുണ്ട്.
ഓണത്തിന് ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും ഇളവുകൾ പ്രഖ്യാപിച്ച് യമഹ. റേ ഇസഡ് ആർ 125 എഫ്ഐ ഹൈബ്രിഡ്, ഫാനിസോ 125 എഫ്ഐ ഹൈബ്രിഡ് എന്നീ സ്കൂട്ടറുകൾക്ക് 4000 രൂപ വരെ ഇളവോ അല്ലെങ്കിൽ 999 രൂപ എന്ന കുറഞ്ഞ ഡൗണ്‍ പേമെന്റ് സ്കീമുമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എഫ്–സി എഫ്ഐ 4.0 ഡിഎൽഎക്സിന്റെ തിരഞ്ഞെടുത്ത
ആർഎക്സ്100 എന്ന ഒറ്റ മോഡലിലൂടെ എക്കാലത്തും മലയാളിയുടെ ഇഷ്ടബ്രാൻഡായി നിൽക്കുകയാണ് യമഹ. ഇപ്പോൾ പ്രീമിയം മോഡലുകളിലാണു ശ്രദ്ധ. പുതിയ സമീപനങ്ങളെപ്പറ്റി യമഹ മോട്ടർ ഇന്ത്യ സെയിൽസ് മേധാവി രവീന്ദർ സിങ് സംസാരിക്കുന്നു. ∙ 2019ൽ 6.23 ലക്ഷം ടൂവീലർ ആണ് യമഹ ഇന്ത്യയിൽ വിറ്റത്. കോവിഡിനുശേഷം, 2023ൽ വിൽപന അതിനെക്കാൾ
ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ ഐതിഹാസിക മോഡൽ ആർഎക്സ് 100ന്റെ പുതിയ രൂപവുമായി യമഹ എത്തുന്നു. എന്നാൽ ആര്‍എക്സ്100 എന്ന മോഡലിന്റെ പിന്‍ഗാമി എന്ന തരത്തിലെ മോഡലായിരിക്കില്ല. പകരം യമഹ തങ്ങളുടെ ക്ലാസിക് കാവ്യമായ ആര്‍എക്സ് 100ന് നല്കുന്ന ബഹുമാനമെന്ന നിലയില്‍ 'ആര്‍എക്സ്' ബാഡ്ജില് ഒരുക്കുന്ന
ആര്‍എക്സ്100ഉം ആര്‍ഡി350യുമൊക്കെ ഒരു ജനതയുടെ വികാരമാണ്. ഇപ്പോഴും ആ വികാരത്തിന് കോട്ടം തട്ടിയിട്ടില്ലെങ്കിലും ആര്‍എക്സ്100, ആര്‍ഡി350 മോഡലുകള്‍ വിപണിയിലില്ല. ഈ രണ്ടു മോഡലുകളും ഒരു തിരിച്ചുവരവു നടത്തിയാല്‍ വാങ്ങാന്‍ ആളുണ്ടാവുമെന്നുറപ്പ്. മലിനീകരണ നിയന്ത്രണം അടക്കം നിരവധി കടമ്പകളില്‍ തട്ടി അത്
മാക്സി സ്കൂട്ടർ സെഗ്മെന്റിലേക്ക്, എൻട്രി ലെവൽ സ്പോർട്ടി ബൈക്ക് ആർ വണ്ണിന്റെ ഹൃദയവുമായി എത്തിയ യമഹ എയ്റോക്സ് യുവാക്കളുടെ ഇഷ്ടപ്പെട്ട താരമാണ്. ഒറ്റനോട്ടത്തിൽ കരുത്തൻകൊച്ചി നഗരത്തിലൂടെ യാത്ര ചെയ്യുമ്പോഴും നിർത്തിയിടുമ്പോഴും ബൈക്കുകളിൽ വരുന്നവരൊക്കെ എയ്റോക്സിനെ നോക്കുന്നതു കാണുമ്പോഴറിയാം
ബൈക്കോടിക്കുന്നതിന്റെ ഗമ വേണം. സ്കൂട്ടറിന്റെ പ്രായോഗികതയും- മാക്സി സ്കൂട്ടറുകളുടെ പിറവിക്കു പിന്നിൽ ഇതായിരുന്നു ആശയം. ഇന്ത്യയിൽ മാക്സി സ്കൂട്ടറുകൾ വിരളമായിട്ടാണു രംഗത്തിറങ്ങിയത്. ഇറങ്ങിയവയോ, ആകാരത്തിൽ മാത്രം ശ്രദ്ധിച്ചു. 125 സിസി എൻജിനുകളായിരുന്നു അവയുടെ ഹൃദയം. ഇതിൽനിന്നു വ്യത്യസ്തമായിട്ടാണു യമഹ
ഇന്ത്യയിലെ നിരവധി വാഹനപ്രേമികള്‍ ഒട്ടേറെ നാളുകളായി കാത്തിരിക്കുന്ന വാര്‍ത്തയാണ് യമഹയുടെ ആര്‍എക്സ്100 എന്ന മോഡലിന്റെ തിരിച്ചുവരവ്. ഇത്തരത്തില്‍ കാത്തിരിക്കുന്നവര്‍ക്ക് ഒരു ദുഃഖവാര്‍ത്തയും ഒരു സന്തോഷവാര്‍ത്തയുമുണ്ട്. ആര്‍എക്സ്100 എന്ന മോഡലിന്റെ പിന്‍ഗാമി എന്ന തരത്തില്‍ ഒരു മോഡല്‍ വിപണിയിലെത്തില്ല
കുറഞ്ഞ വേഗത്തില്‍ ബൈക്കും സ്കൂട്ടറുമൊക്കെ ഓടിക്കുമ്പോള്‍ ഒന്നു നിലതെറ്റി പോവാത്തവരുണ്ടാവില്ല. ഇക്കണ്ട വാഹന കമ്പനികളില്‍ ആര്‍ക്കെങ്കിലും ഈ പ്രശ്നം പരിഹരിക്കാന്‍ എന്തെങ്കിലും കണ്ടുപിടുത്തം നടത്തിക്കൂടേ എന്ന ചിന്തയും പലരിലും വന്നു പോയിരിക്കാം. ഇപ്പോഴിതാ അങ്ങനെയൊരു സാങ്കേതികവിദ്യയുമായി യമഹ
കേരളത്തിൽ രണ്ട് പുതിയ ബ്ലൂ സ്ക്വയർ ഔട്ട്ലെറ്റുകൾ തുറക്കുന്ന് ഇന്ത്യ യമഹ മോട്ടോർ (IYM) പ്രൈവറ്റ് ലിമിറ്റഡ്. തിരുവല്ലയിൽ ഭാരത് മോട്ടോഴ്സും, കൊല്ലത്ത് ഡൈവിക് മോട്ടോഴ്സുമായി പുതിയ ബ്ലൂ സ്ക്വയർ ഷോറൂമുകൾ ആരംഭിച്ചിരിക്കുന്നത്. സെയിൽസ്, സർവീസ്, സ്പെയർ സപ്പോർട്ട് തുടങ്ങി ഉപഭോക്താക്കൾക്ക് ആവശ്യമുള്ളതെല്ലാം
ജനപ്രിയ മോട്ടർസൈക്കളുകളുടെ പുതിയ പതിപ്പ് അവതരിപ്പിച്ച് യമഹ ഇന്ത്യ. ട്രാക്ഷൻ കൺട്രോൾ സഹിതം ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ മോഡൽ ലൈനപ്പ് യമഹ പുറത്തിറക്കിയത്. എഫ്സി എസ്– എഫ്ഐ വി4 ഡീലക്സ്, എഫ് സി എക്സ്, എംടി 15 വി2 എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. പുതിയ മോഡലുകളിൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS) ഒരു
Results 1-10 of 17