Activate your premium subscription today
ഓരോ വിദ്യാർഥിയെയും രാജ്യാന്തര തലത്തിൽ ഏത് ഉന്നത രാജ്യത്തെ വിദ്യാർഥികളുമായും മത്സരിക്കാൻ തക്ക രീതിയിൽ പഠിപ്പിച്ചു എന്നതാണ് കീഷിയ തോർ എന്ന അധ്യാപികയെ ശ്രദ്ധേയയാക്കിയത്. അവഗണിക്കപ്പെട്ട, സ്വന്തമായി ഭാവി എന്നത് നിഷേധിക്കപ്പെട്ടവർക്ക് പുതിയൊരു ലോകം തുറന്നുകിട്ടുകയായിരുന്നു.
മുംബൈ ∙ ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള 7.2 കോടി രൂപയുടെ അവാർഡ് എന്തുകൊണ്ടാണു തനിക്കു കിട്ടിയതെന്ന് മഹാരാഷ്ട്ര സ്വദേശി രഞ്ജിത് സിൻഹ് ദിസാലെ (32) സമ്മാന പ്രഖ്യാപന വേദിയിൽ തന്നെ തെളിയിച്ചു. തുകയുടെ പകുതി തനിക്കൊപ്പം ഫൈനലിൽ എത്തിയ 9 പേർക്കുമായി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പെൺകുട്ടികളുടെ
Results 1-2