Activate your premium subscription today
കൊച്ചി∙ കേരളത്തിന്റെ വ്യവസായ വളര്ച്ചക്ക് പുതിയ ദിശാബോധം നല്കിയ നമ്മുടെ നാട്ടിലെ സംരംഭകരെ ആദരിക്കുന്നതിനായി ഇന്ഡോ ഗള്ഫ് & മിഡില് ഈസ്റ്റ് ചേംബര് ഓഫ് കൊമേഴ്സ് (ഇന്മെക്ക്) ഏര്പ്പെടുത്തിയ 'സല്യൂട്ട് കേരള 2024' ബഹുമതികള് പ്രഖ്യാപിച്ചു. കേരളത്തിലും മധ്യേഷ്യയിലും വ്യാപാരം, വാണിജ്യം, വ്യവസായം
നിലമ്പൂർ എംഎൽഎ പി വി അൻവറാണ് കുറച്ച് നാളുകളായി മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രം. അദ്ദേഹം നടത്തുന്ന വെളിപ്പെടുത്തലുകൾ, അതേ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളൊക്കെ വലിയ പൊതുജനശ്രദ്ധ ആകർഷിക്കുന്നുണ്ട്. പി.വി. അൻവർ ഒരു പൊതുപ്രവർത്തകൻ എന്നതിലുപരിയായി അദ്ദേഹമൊരു വ്യവസായി കൂടിയാണെന്നുള്ളത്
പ്രവാസികള്ക്കായി നോര്ക്ക ബിസിനസ് ഫെസിലിറ്റേഷന് സെന്ററിന്റെ (എന്ബിഎഫ്സി) ആഭിമുഖ്യത്തില് വിവിധ ജില്ലകളില് സൗജന്യ സംരംഭകത്വ പരിശീലനപരിപാടികള് സംഘടിപ്പിക്കുന്നു.
കൊച്ചി ∙ വ്യവസായ സൗഹൃദ ഘടകങ്ങൾ അടിസ്ഥാനമാക്കി 3 മാസത്തിനുള്ളിൽ സംരംഭകത്വ സൂചിക പ്രഖ്യാപിക്കാൻ കേരളം. എല്ലാ ജില്ലകൾക്കും റാങ്കിങ് നൽകും. ഏതു വ്യവസായത്തിന് ഏതു ജില്ലയാണു മികച്ചു നിൽക്കുന്നത്, ഏതൊക്കെ ജില്ലകൾക്കാണു കൂടുതൽ അവസരം തുടങ്ങിയ മാതൃകയിലാണു സൂചിക നടപ്പാക്കുന്നത്. വ്യവസായ വകുപ്പും കെഎസ്ഐഡിസിയും
അഞ്ച് വർഷത്തെ വീസ പത്ത് വർഷത്തെ വീസ എന്നിങ്ങനെ രണ്ട് പ്രധാന ഓപ്ഷനുകളാണ് ഗോൾഡൻ വീസയ്ക്ക് കീഴിലുള്ളത്.
കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നമ്മുടെ രാജ്യത്തുടനീളം പ്രശംസിക്കപ്പെ ട്ടിട്ടുണ്ട്. എങ്കിലും കഴിഞ്ഞ കുറച്ചുവർഷങ്ങ ളായി ബിരുദ-, ബിരുദാനന്തരബിരുദ ധാരികളായ ഏറെ മലയാളി ചെറുപ്പക്കാർ തൊഴിൽരഹിതരാണ്. 2021 ലെ കേരള സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം കേരളത്തിലെ യുവാക്കളിൽ 10.9 ശതമാനം പേർ തൊഴിൽരഹിതരാണ്, ഇത്
കേരള സർക്കാരിന്റെ കീഴിലുള്ള കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ജൂൺ 15 മുതൽ അപേക്ഷിക്കാം. കേരളത്തിലുടനീളമുള്ള പഠിതാക്കൾക്കായിവിദൂര വിദ്യാഭ്യാസത്തിലൂന്നിയാണ് കോഴ്സുകൾ നടത്തുന്നത്. ഏറെ പുതുമയോടെയാണ് യുജിസി - ഡിഇബി അംഗീകാരത്തോടെ പ്രോഗ്രാമുകൾ
വിയറ്റ്നാം ഏർളി പ്ലാവ് പോലെയാണ് സിനിയുടെ സംരംഭം. അതിവേഗം വളർന്നു ഫലം നൽകുന്നു, അതും നിറയെ വരുമാന മധുരവുമായി! കഴിഞ്ഞ വർഷം ഏപ്രിലിൽ രണ്ടു ചക്ക വെട്ടി ഹൽവയുണ്ടാക്കി സംരംഭം തുടങ്ങിയ സിനി ഇപ്പോൾ ദിവസേന 300 - 350 കിലോ ചക്കയാണ് ഉൽപന്നങ്ങളാക്കുന്നത്. സീസണിൽ ഒരു ചക്കയ്ക്ക് 25-50 രൂപ നിരക്കില് വില നൽകി ഇവർ സംസ്കരണത്തിനാവശ്യമായതു വാങ്ങുന്നു.
പുതുതായി സംരംഭം തുടങ്ങുന്നവർക്ക് അനുയോജ്യമായ മികച്ച വായ്പാ പദ്ധതിയാണ് പ്രധാനമന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതി (പിഎംഇജിപി). ഇത്രയധികം സബ്സിഡി ആനുകൂല്യങ്ങളും സഹായവും നൽകുന്ന മറ്റൊരു പദ്ധതിയും ഇന്ന് ഇന്ത്യയിൽ ഇല്ല. 2008 മുതൽ കേന്ദ്രസർക്കാർ നടപ്പാക്കിവരുന്ന പ്രധാനപ്പെട്ട വായ്പാ
Results 1-9