അരാംകോ
Aramco

സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയാണ്‌ അരാംകൊ. ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനിയാണിത്. സൗദി അറേബ്യയിലെ ദഹ്റാൻ ആണ്‌ ആസ്ഥാനം.