Activate your premium subscription today
തിരുവനന്തപുരം∙ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ച് ഒന്നര മാസത്തിനു ശേഷം സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കർ സംവിധാനത്തിൽ ലഭ്യമായി തുടങ്ങി. സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതു മൂലം കേരളത്തിന് പുറത്ത് വിവിധ കോഴ്സുകൾക്ക് അപേക്ഷിച്ചവരുൾപ്പെടെ പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ മേയ് 9ന് ആണ് ഹയർ സെക്കൻഡറി പരീക്ഷാഫലം
ന്യൂഡൽഹി ∙ വിമാനത്താവളങ്ങളിലെ സുഗമമായ പ്രവേശനത്തിനുള്ള ‘ഡിജിയാത്ര’ സേവനം ഡിജിലോക്കർ അക്കൗണ്ട് ഇല്ലാതെയും ഇനി ഉപയോഗിക്കാം. ഇതുവരെ ഡിജിയാത്ര സേവനത്തിന് ഡിജിലോക്കർ അക്കൗണ്ട് തുടങ്ങുകയോ അല്ലെങ്കിൽ xml ഫോർമാറ്റിലുള്ള ഓഫ്ലൈൻ ആധാർ നൽകുകയോ ചെയ്യണമായിരുന്നു. എന്നാൽ, ഇനി ‘ആധാർ ഡയറക്ട്’ എന്ന ഓപ്ഷനിലൂടെ ആധാർ നമ്പറും ഫോണിലെത്തുന്ന ഒടിപിയും മാത്രം നൽകിയാൽ മതി. രക്ഷാകർത്താക്കൾക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടികൾക്ക് ഡിജിലോക്കർ അക്കൗണ്ട് ഇല്ലെങ്കിൽ റജിസ്ട്രേഷൻ ഇതുവരെ എളുപ്പമായിരുന്നില്ല.
ന്യൂഡൽഹി ∙ പാസ്പോർട്ടിന് ഓൺലൈനായി അപേക്ഷിക്കുമ്പോൾ തിരിച്ചറിയൽ രേഖയായി ആധാർ തിരഞ്ഞെടുക്കുന്നവർ ഇനി ഡിജിലോക്കർ വഴി അപ്ലോഡ് ചെയ്യണം. ആധാർ, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, പാൻ, ജനനസർട്ടിഫിക്കറ്റ് അടക്കം 12 രേഖകൾ ഡിജിലോക്കർ വഴി പാസ്പോർട്ട് സേവ വെബ്സൈറ്റുമായി പങ്കുവയ്ക്കാം. ഇതുസംബന്ധിച്ച് പാസ്പോർട്ട്
മധ്യപ്രദേശ് ഗ്വാളിയറിലെ മധ്യഭാരത് ബോർഡ് ഓഫ് സെക്കൻഡറി എക്സാമിനേഷൻ എന്ന വ്യാജ സ്ഥാപനത്തിന്റെ പേരിൽ സിബിഐ രണ്ടു ക്രിമിനൽ കേസാണെടുത്തിരിക്കുന്നത്. പണം വാങ്ങി ഇവർ ഒട്ടേറെ വ്യാജ മാർക്ക് ഷീറ്റുകളും സർട്ടിഫിക്കറ്റുകളും നൽകിയിട്ടുണ്ട്. ഇവരുടെ സർട്ടിഫിക്കറ്റുമായി വരുന്നവരെ സൂക്ഷിക്കണം’. മൂന്നു വർഷം മുൻപു ഹരിയാന ചീഫ് സെക്രട്ടറി സംസ്ഥാനത്തെ എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും സർവകലാശാലാ റജിസ്ട്രാർമാർക്കും അയച്ച കത്താണിത്.
സ്വര്‍ണമോ, രേഖകളോ തുടങ്ങി നമുടെ പ്രധാനപ്പെട്ടവ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഏറ്റവും ഉചിതം ബാങ്ക് ലോക്കര്‍ തന്നെയാണ്. എന്നാല്‍ ഇന്നും പലരും വീട്ടില്‍ തന്നെയാണ് ഇത്തരം വില പിടിപ്പുള്ളവ സൂക്ഷിക്കുന്നത്. മേഷണം, വെള്ളപ്പൊക്കം തുടങ്ങിയ ആഘാതങ്ങള്‍ വഴി ഇത്തരം വില പിടിപ്പുള്ളവ നഷ്ടപെടാന്‍ സാധ്യത ഏറെയാണ്.
തിരുവനന്തപുരം ∙ വിദ്യാർഥികൾ വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നത് ഒഴിവാക്കാൻ ഡിജി ലോക്കർ സംവിധാനം കൊണ്ടുവരാന്‍ ആലോചിക്കുന്നതായി കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ
ലിങ്ക്ഡ്ഇൻ ഇന്ത്യയിൽ ആധാർ നമ്പറുകൾ വഴി ഒരു പുതിയ ഐഡന്റിറ്റി വെരിഫിക്കേഷൻ ഫീച്ചർ അവതരിപ്പിച്ചു. ഇന്ത്യയിലെ സർക്കാർ ഐഡികൾക്കായുള്ള ഡിജിറ്റൽ വോലറ്റായ DigiLocker ഉപയോഗിക്കുന്ന ഐഡന്റിറ്റി വെരിഫിക്കേഷൻ സേവനമായ HyperVerge ആണ് ഐഡി സ്ഥിരീകരണ പ്രക്രിയ കൈകാര്യം ചെയ്യുന്നത്.ഈ സ്ഥിരീകരണം ഉപയോക്താവിന്റെ
ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന് കീഴിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നൽകുന്ന ഒരു ഇന്ത്യൻ ഡിജിറ്റൈസേഷൻ ഓൺലൈൻ സേവനമാണ് ഡിജിലോക്കർ. ഡിജിലോക്കർ സേവനങ്ങൾ വിപുലീകരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. വ്യക്തികൾക്ക് മാത്രമല്ല ബിസിനസ് സംരംഭകർക്കും ,ചെറുകിട
ന്യൂഡൽഹി∙ കുടുംബത്തിൽ ഒരാളുടെ മൊബൈൽ ഫോണിൽ തന്നെ എല്ലാവരുടെയും ഡിജിലോക്കർ രേഖകൾ സൂക്ഷിക്കാനായി 'ഫാമിലി ലോക്കർ' സംവിധാനം വരുന്നു. സാങ്കേതിക പരിജ്ഞാനമില്ലാത്തവർക്കും ഫോൺ സ്വന്തമായില്ലാത്ത കുട്ടികൾക്കും മറ്റുമാണ് പുതിയ ഫീച്ചർ. സർക്കാർ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണ്
സപ്ലൈകോ സ്റ്റോറുകളിൽ സപ്ലൈകോ പീപ്പിൾസ് ബസാറുകളിലും ഹൈപ്പർ മാർക്കറ്റുകളിലും സബ്സിഡി സാധനങ്ങൾ വാങ്ങുന്നതിന് റേഷൻ കാർഡിലെ ബാർകോഡ് സ്കാൻ ചെയ്യുന്നത് നിർബന്ധമാക്കി. നിലവിൽ റേഷൻ കാർഡ് നമ്പർ ടൈപ്പ് ചെയ്താണ് ബില്ല് അടിക്കാറുള്ളത്. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ റേഷൻ കാർഡു നമ്പർ എന്റർ ചെയ്തു സബ്സിഡി
Results 1-10 of 19