Activate your premium subscription today
പത്തനാപുരം∙ ഡിഗ്രിക്ക് അപേക്ഷിക്കേണ്ടതിന് മിനിറ്റുകൾ മാത്രം ശേഷിക്കെ അർധരാത്രി ഓഫിസ് തുറന്ന് സർട്ടിഫിക്കറ്റ് നൽകിയ വില്ലേജ് ഓഫിസർക്ക് വിദ്യാർഥിയുടെ നന്ദി. വാഴപ്പാറ ഉടയിൻചിറ ടിന്റു ഭവനിൽ എസ്.അശ്വിൻ കൃഷ്ണയാണ് പത്തനാപുരം വില്ലേജ് ഓഫിസർ എസ്.അനിതയ്ക്ക് നന്ദി പറയാൻ ഇന്നലെ ഓഫിസിലെത്തിയത്. എംജി യൂണിവേഴ്സിറ്റിയുടെ ഡിഗ്രി കോഴ്സുകളിലേക്ക് ചേരുന്നതിനായി ഓഗസ്റ്റ് 5ന് ആണ് അശ്വിൻ കൃഷ്ണ അപേക്ഷ നൽകുന്നത്. അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇതിനായി ആറിന് രാവിലെ വില്ലേജ് ഓഫിസിലേക്ക് ഓൺലൈനിലൂടെ അപേക്ഷ നൽകി.
കണ്ണൂർ ∙ സാമൂഹികസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണത്തിൽ 3 വർഷത്തിനിടെ 11 ലക്ഷത്തിന്റെ കുറവ്. ബയോമെട്രിക് മസ്റ്ററിങ്, വരുമാനപരിധി നിബന്ധന എന്നിവയിലൂടെയാണ് ഇത്രയും പേരെ ഒഴിവാക്കിയത്. മരിച്ചവരുടെ പേരിൽ ബന്ധുക്കൾ പെൻഷൻ കൈപ്പറ്റുന്നത് ഒഴിവാക്കാനാണ് ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കിയത്. 2020 ഫെബ്രുവരി വരെ സംസ്ഥാനത്തു സാമൂഹികസുരക്ഷാ പെൻഷൻ വാങ്ങിയിരുന്നത് 46,37,092 പേരാണ്. 2020ൽ മസ്റ്ററിങ് കഴിഞ്ഞതോടെ ഇത് 43,37,189 ആയി കുറഞ്ഞു. വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയപരിധി ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് അവസാനിച്ച ശേഷം ഗുണഭോക്തൃ പട്ടിക വീണ്ടും പുതുക്കിയപ്പോൾ പെൻഷന് അർഹതയുള്ളവരായി ബാക്കിയുള്ളത് 34,97,795 പേരാണ്. മൂന്നു വർഷത്തിനിടെ 11,39,297 പേരുടെ കുറവ്.
ബദിയടുക്ക ∙പട്ടിക വർഗത്തിൽപ്പെട്ട കൊറഗ കോളനി നിവാസിക്ക് 3,60,000 രൂപയുടെ വരുമാന സർട്ടിഫിക്കറ്റ്. പെൻഷൻ നഷ്ടമായതായി പരാതി. പെരഡാല കോളനിയിലെ അജയനാണ് വാർഷിക സർട്ടിഫിക്കറ്റിൽ ഇത്രയും തുക രേഖപ്പെടുത്തിയതിനാൽ ഭിന്ന ശേഷിക്കാർക്കുള്ള പെൻഷൻ നഷ്ടമായത്. കൊട്ട മെടഞ്ഞ് ഉപജീവനം നടത്തുന്ന നിർധനരായ കൊറഗവിഭാഗം
കേരളത്തിൽ ക്ഷേമ പെൻഷൻ കൈപ്പറ്റിയിരുന്ന 10 ലക്ഷത്തിലധികംപേർക്ക് മാർച്ച് മുതൽ അതു മുടങ്ങും. കഴിഞ്ഞ 28നകം വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരാണ് പെൻഷൻ പട്ടികയിൽ നിന്നു പുറത്താകുന്നത്. 2019 ലെ പെൻഷൻ ഗുണഭോക്താക്കളിൽ ഏകദേശം 32 ലക്ഷം പേരാണ് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുള്ളതെന്ന്
കണ്ണൂർ∙ ക്ഷേമപെൻഷൻ ലഭിക്കാനായി വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയം അവസാനിച്ചിട്ടും സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർ ഏറെ. ഇന്നലെയും ജില്ലയിലെ പല വില്ലേജ് ഓഫിസുകളിലും നിരവധി പേരാണ് വരുമാന സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിച്ചത്. വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സർക്കാർ നിർദേശം വന്നതു
കണ്ണൂർ∙ ക്ഷേമ പെൻഷൻ ലഭിക്കാനായി വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെ സർട്ടിഫിക്കറ്റിനായി ഗുണഭോക്താക്കളുടെ നെട്ടോട്ടം. ജില്ലയിലെ ഭൂരിപക്ഷം വില്ലേജ് ഓഫിസുകളിലും ഇന്നലെ വലിയ തിരക്ക് അനുഭവപ്പെട്ടു. അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം വില്ലേജ് ഓഫിസർ
പാലക്കാട് ∙ സാമൂഹിക സുരക്ഷാ പെൻഷൻ മുടങ്ങാതിരിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ വരുമാനസർട്ടിഫിക്കറ്റ് ഇനിയും സമർപ്പിക്കാൻ ബാക്കിയുള്ളത് 60748 പേർ. ഇന്നലെയായിരുന്നു സമർപ്പിക്കേണ്ട അവസാനദിവസം. സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നതിനായി വില്ലേജ് ഓഫിസുകളിലും അക്ഷയകേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ നല്ല
നാദാപുരം∙ പഞ്ചായത്ത് ഓഫിസിൽ ലഭിച്ച സാമൂഹിക ക്ഷേമ പെൻഷൻ അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച 10 വരുമാന സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2 ജനസേവാ കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തി. ടൗൺ പരിസരത്തെ ജനസേവാ കേന്ദ്രത്തിലും ചിയ്യൂരിലെ സ്ഥാപനത്തിലുമായിരുന്നു പരിശോധന. കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ
സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന നിങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിൽ പുതിയ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയോ? ഇല്ലെങ്കിൽ ഉടൻ സമർപ്പിച്ചോളൂ. ഫെബ്രുവരി 28 നകം സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ മാർച്ച് മാസം മുതൽ പെൻഷൻ ലഭിക്കില്ല. സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഇനി 10 ദിവസം
പോസ്റ്റ് മട്രിക് അടക്കമുള്ള സ്കോളർഷിപ്പുകൾ ലഭിക്കാൻ അർഹമായ വരുമാനപരിധി ഉയർത്തണമെന്ന് പാർലമെന്റ് സ്ഥിരം സമിതി ശുപാർശ ചെയ്തു. നിലവിൽ 2.5 ലക്ഷം രൂപയാണു പരിധി. ഇത് അപര്യാപ്തമാണെന്ന് സാമൂഹിക നീതിയുമായി ബന്ധപ്പെട്ട സ്ഥിരം സമിതി നിരീക്ഷിച്ചു.
Results 1-10 of 14