Activate your premium subscription today
പുതു സംരംഭകർക്കായി മനോരമ ഓൺലൈൻ ഒരുക്കുന്ന നിക്ഷേപം കണ്ടെത്തുന്നതിനുള്ള ഷോയാണ് 'എലവേറ്റ് - ഡ്രീംസ് ടു റിയാലിറ്റി' പ്രോഗ്രാം. ബിസിനസ് സംരംഭത്തെ/സ്റ്റാർട്ടപ്പിനെ പ്രായോഗികതലത്തിലേക്ക് ഉയർത്താനുള്ള മികവുറ്റ പ്ലാറ്റ്ഫോം ആണ് മനോരമ ഓൺലൈൻ എലവേറ്റ്.
മികച്ച വളർച്ചാസാധ്യതയുള്ള ബിസിനസ് സംരംഭമോ സ്റ്റാർട്ടപ്പോ ആണോ നിങ്ങളുടേത്? മൂലധനം കണ്ടെത്താനുള്ള ശ്രമത്തിലാണോ? നിങ്ങളുടെ സംരംഭം ഉയരങ്ങളിലേക്കു പോകാൻ നിക്ഷേപങ്ങളും മാർഗനിർദേശങ്ങളുമാണ് തേടുന്നതെങ്കിൽ ഇതാ ഒരു സുവർണാവസരം. ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് മനോരമ ഓൺലൈൻ ഒരുക്കുന്ന ‘മനോരമ ഓൺലൈൻ എലവേറ്റ്
Results 1-1