Activate your premium subscription today
പലപ്പോഴും കുട്ടികളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തെ പറ്റി വ്യാകുലപ്പെടുന്നവരാണ് മാതാപിതാക്കള്‍. എന്നാല്‍ തിരിച്ച് മാതാപിതാക്കളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തെ പറ്റി കുട്ടികള്‍ക്കും പരാതിയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിവോ ഇന്ത്യ നടത്തിയ ഒരു സര്‍വേ. പത്തില്‍ എട്ട് കുട്ടികളും തങ്ങളുടെ
മൂന്നു വയസ്സുകാരന്റെ നിഷ്കളങ്കതയും നിസ്സഹായതയുമെല്ലാം ആവാഹിച്ച ചോദ്യം രാജിയുടെ മനസ്സുലച്ചു കളഞ്ഞു. നഗരത്തിലെ സ്വാശ്രയ കോളേജിൽ അധ്യാപികയായ രാജിയും ഐടി കമ്പനിയിൽ ജോലിചെയ്യുന്ന സജീവും വർഷങ്ങൾ നീണ്ട പ്രണയത്തിന്റെ പരിസമാപ്തിയിൽ ഒന്നായവരാണ്. ജോലിയുടെ സ്വകാര്യാർഥം കോളേജിനടുത്ത ഫ്ലാറ്റിലാണ് അവർ
മാതാപിതാക്കള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളും സ്വരച്ചേര്ച്ചയില്ലായ്മയുമൊക്കെ പല കുടുംബങ്ങളിലും പതിവാണ്. വ്യത്യസ്ത അഭിരുചികളും സ്വഭാവവുമുള്ള വ്യക്തികള്‍ ഒരുമിച്ചു നില്ക്കുമ്പോള് വഴക്കുകള്‍ ഉണ്ടാകുന്നതില്‍ അസ്വാഭാവികതയുമില്ല. എന്നാല്‍ പരസ്പരം പോരടിക്കുന്ന മാതാപിതാക്കളുടെ ഇടയില്‍ ഇരകളാകുന്നത്
സ്കൂളില്‍ നിന്ന് ഒരു ലോഡ് ഹോംവര്ക്കുമായാണ് മിക്ക കുട്ടികളും വീട്ടിലെത്തുന്നത്. കുട്ടികളെക്കാളുപരി ഈ ഹോംവര്‍ക്ക് ഒരു ടാസ്കാവുന്നത് രക്ഷിതാക്കള്‍ക്കാണ്. ഹോം വര്‍ക്ക് ചെയ്യാനുള്ള കുട്ടികളുടെ മടി തന്നെയാണ് പ്രധാന പ്രശ്നം. സ്കൂളില്‍ നിന്നു കൊടുത്തുവിട്ടിരിക്കുന്ന വര്‍ക്കുകള്‍ ചെയ്യാന്‍
കളി കഴിഞ്ഞാൽ കളിപ്പാട്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയുക, പ്ലേടൈം കഴിഞ്ഞാലും വീട്ടിൽ കയറാതിരിക്കുക, ഉറക്കം കഴിഞ്ഞെഴുന്നേറ്റാലും പ്രാഥമിക കൃത്യങ്ങളിലേക്ക് കടക്കാതിരിക്കുക, സ്കൂൾ ബാഗിൽ പുസ്തകങ്ങൾ എടുത്ത് വയ്ക്കാതെ, ഹോം വർക്ക് ചെയ്യാതെ അലക്ഷ്യമായി നടക്കുക, ഓരോ ദിവസവും ഓരോ തരം തലവേദനകളാണ് കുട്ടികൾ
മക്കളുമായി ഒരു നല്ല സൗഹൃദം ആഗ്രഹിക്കാത്ത മാതാപിതാക്കളുണ്ടോ? സ്കൂൾ വിട്ട് വന്നാൽ അന്നു നടന്ന സംഭവങ്ങളെല്ലാം വള്ളിപുള്ളി വിടാതെ തുറന്നു പറയുന്ന, ഇഷ്ടമില്ലാത്ത എന്തെങ്കിലും കാര്യം സംഭവിച്ചാൽ പേടി കൂടാതെ വീട്ടിൽ അറിയിക്കുന്ന, മാതാപിതാക്കളോട് യാതൊരു വിധത്തിലുള്ള മറച്ചുപിടിക്കലുകളും ഇല്ലാത്ത കുട്ടികൾ.
‘മുതിർന്നവരെ ബഹുമാനിക്കാൻ അറിയില്ല, അധ്യാപകരോടും മാതാപിതാക്കളോടുമെല്ലാം എടുത്തുചാടി മറുപടി പറയും, തറുതല പറയുന്നതിന് കയ്യും കണക്കുമില്ല, ആര് പറഞ്ഞാലും അനുസരണയുമില്ല...’. കുട്ടിപ്പട്ടാളത്തെപ്പറ്റി ഇത്തരത്തിൽ ആശങ്കയുടെ മേമ്പൊടി ചേർത്ത പരാതിപ്പെട്ടി തുറക്കുന്ന മാതാപിതാക്കൾ ഒന്നു മനസിലാക്കുക,
കുട്ടികളുടെ വ്യക്തിത്വവും ഭാവിയും രൂപപ്പെടുത്തുന്നതില്‍ മാതാപിതാക്കള്‍ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ ഉപകരണങ്ങളിലൊന്നാണ് ഭാഷ. ആശയവിനിമയത്തിനപ്പുറം, കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിലും മാനസിക-വൈകാരിക പക്വതയുടെ വളച്ചയിലുമെല്ലാം രക്ഷിതാക്കള്‍ ഉപയോഗിക്കുന്ന ഭാഷ ശക്തമായ
കുട്ടികള്‍ക്ക് എല്ലാം കൗതുകമാണ്. അവര്‍ക്ക് എല്ലാക്കാര്യങ്ങളിലും സംശയവുമാണ്. ഒരു നൂറു ചോദ്യങ്ങളാണ് അവര്‍ ഓരോ കാര്യങ്ങളെക്കുറിച്ചും ചോദിക്കുക. പുതിയ കാര്യങ്ങളെക്കുറിച്ചുള്ള ജിജ്ഞാസയും ആവേശവുമെല്ലാം ചിലപ്പോഴൊക്കെ അപകടങ്ങളുമുണ്ടാക്കും. എല്ലാ സമയത്തും കൂടെ നില്‍ക്കാനും കണ്ണുതെറ്റാതെ സംരക്ഷിക്കാനും
Results 1-10 of 294