പോസിറ്റീവ് പണിഷ്മെന്റ്
Positive Punishment

ശിക്ഷണബോധം ആരംഭിക്കേണ്ടത് ഭവനങ്ങളിലാണ്. മാതാപിതാക്കൾ തമ്മിലുള്ള ഊഷ്മളമായ ബന്ധവും അവിടെ വളരുന്ന കുഞ്ഞുങ്ങളോടുള്ള സമീപനവും അവർക്കു നൽകുന്ന പരിശീലനവും ഏറെ പ്രാധാന്യമർഹിക്കുന്നു