Activate your premium subscription today
ഉഡുപ്പി ∙ കർണാടകയിലെ ഉഡുപ്പിയിൽ റോഡിൽ ഇരുവിഭാഗങ്ങള്‍ തമ്മിൽ ഏറ്റുമുട്ടൽ. കാറിലെത്തിയ രണ്ടംഗ സംഘമാണ് പരസ്പരം ഏറ്റുമുട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ജയ്പുർ ∙ കൊലക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിലിരിക്കെ വെടിയേറ്റു കൊല്ലപ്പെട്ടു. ഗുണ്ടാനേതാവ് കുൽദീപ് ജഘിനയാണു കൊല്ലപ്പെട്ടത്. കുൽദീപിനെ ജയ്പുർ ജയിലിൽനിന്നു ഭരത്പുർ കോടതിയിലേക്കു പൊലീസ് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. പൊലീസുകാരുടെ കണ്ണുകളിലേക്കു മുളകുപൊടി എറിഞ്ഞ ശേഷമായിരുന്നു ആക്രമികൾ
ന്യൂഡൽഹി ∙ ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ ‘ടോപ് 10’ ഹിറ്റ്ലിസ്റ്റിൽ ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനും. ദേശീയ അന്വേഷണ ഏജൻസിയോടാണ് (എൻഐഎ) ലോറൻസ് ബിഷ്ണോയിയുടെ വെളിപ്പെടുത്തൽ. ബിഷ്ണോയി സമുദായത്തെ ‘അപമാനിച്ചതാണ്’ സൽമാനെ ഹിറ്റ്ലിസ്റ്റിൽ പെടുത്താൻ കാരണമെന്നും ലോറൻസ് പറഞ്ഞു. 1998ൽ
2023 മേയ് 2, തിഹാർ ജയിൽ, പുലർച്ചെ 6.10. ഒന്നാം നിലയിലുള്ള ഒരു സംഘം ജയിൽവാസികൾ അടർത്തിമാറ്റിയ സെക്യൂരിറ്റി ഗ്രില്ലിലൂടെ ബെഡ് ഷീറ്റുകൾ കൂട്ടിക്കെട്ടി താഴേക്ക് ഇറങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരോ ജയിൽ അന്തേവാസികളോ പ്രദേശത്ത് ഇല്ലെന്ന് ഉറപ്പുവരുത്തി. എല്ലാവരും ഏതാണ്ട് ഉറക്കത്തിൽ. ഇറങ്ങിയവർ ഒരോരുത്തരായി ഒരു സെല്ലിനെ ലക്ഷ്യമാക്കി നീങ്ങി. സെൽ തകർത്ത് അകത്തു കയറി. അടർത്തിമാറ്റി മൂർച്ച കൂട്ടി വച്ചിരുന്ന ഇരുമ്പു ദണ്ഡുകൾ ഉപയോഗിച്ച് അവിടെ കിടന്നയാളെ തുടരെ കുത്തി. കുത്തേറ്റു ചോര വാർന്നുകിടന്നത് നിസ്സാരക്കാരനായിരുന്നില്ല, ഡൽഹി അടക്കിവാണ കുപ്രസിദ്ധ ഗുണ്ട തില്ലു താജ്പുരിയ. ബഹളംകേട്ട് ഒരു ഉദ്യോഗസ്ഥൻ വന്നു നോക്കിയെങ്കിലും ഇയാളെയും ഭീഷണിപ്പെടുത്തി തള്ളിമാറ്റി. എന്നാൽ ആ സമയംകൊണ്ട് താജ്പുരിയ ഓടി ചെറിയൊരു സെല്ലിൽകയറി വാതിൽ അടച്ചു.
ന്യൂഡൽഹി∙ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിൽ സമുച്ചയങ്ങളിൽ ഒന്നായ തിഹാർ ജയിലിൽ കുപ്രസിദ്ധ ഗുണ്ടാത്തലവനായ തില്ലു താജ്പുരിയയെ ഗ്യാങ്ങില്പെട്ടവര് കൊന്നത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ടുകള്‍. തില്ലുവിന്റെ ശരീരത്തില്‍ നൂറിലേറെ തവണ കുത്തേറ്റിരുന്നു. രണ്ടു പേര് ചേര്‍ന്നാണ് തില്ലുവിനെ
Results 1-5