Activate your premium subscription today
കവിയും സഞ്ചാരസാഹിത്യകാരനുമായ സുഭാഷ് വലവൂരിന്റെ 'കാശ്മീർ പൊട്ടുകൾ' എന്ന ഹൈക്കു കവിതകളുടെ സമാഹാരമാണ് ഈ വർഷത്തെ അന്താരാഷ്ട്ര കലിഗ്രഫി ഉത്സവത്തിൽ (ICFK 2024) വെച്ച് പ്രകാശനം ചെയ്യപ്പെടുന്നത്.
ദുബായ്∙ ദുബായിലെ ഇമാർ മാളുകളിൽ ചെന്നാൽ നിങ്ങൾക്കൊരു അപൂർവസുന്ദര കാഴ്ച കാണാം. കൈവിരലുകളുടെ വശ്യതയാർന്ന ചലനങ്ങളാൽ
എഴുതുന്നതു കൈ കൊണ്ടാണെങ്കിലും ആ പ്രവൃത്തിയിൽ മനസ്സുമുണ്ട്. അതുകൊണ്ടുതന്നെ വാക്കിലും വരിയിലുമെല്ലാം എഴുതുന്ന വ്യക്തിയുടെ വ്യക്തിത്വത്തിന്റെ അടയാളവും ഉണ്ടായിരിക്കും. കൈരേഖകൾ നോക്കി ഭാവി പ്രവചിക്കുംപോലെ കയ്യക്ഷരം...
പീത്സ ഹട്ട് ലോഗോ ശ്രദ്ധിച്ചിട്ടുണ്ടോ ? അക്ഷരചിത്രങ്ങൾ കൊണ്ട് നമ്മെ പിടിച്ചുനിർത്തുന്ന എഴുത്തുവിദ്യ. ചിത്രങ്ങൾ പോലെ അക്ഷരങ്ങളെ രൂപപ്പെടുത്തുന്ന സുന്ദരകലയാണ് കലിഗ്രഫി എന്ന ലിപികല. ഈ ഡിജിറ്റൽ യുഗത്തിലും കലിഗ്രഫി ഒട്ടേറെ സാധ്യതകൾ തുറന്നിടുന്നു. വരയ്ക്കാൻ അറിയാത്തവർക്കും നന്നായി വരയ്ക്കുന്നവർക്കു
‘അക്ഷരങ്ങളുരുട്ടിയുരുട്ടി എഴുതിക്കേ, കാക്ക ചെകയുന്ന പോലെ എഴുതിവയ്ക്കാതെ.’ ചെറിയ ക്ലാസുകളിലെങ്കിലും ഇത്തരം നിർദ്ദേശങ്ങളും,ഉപദേശങ്ങളും കിട്ടാത്തവരായി ആരുമുണ്ടാകില്ല. മുൻപായിരുന്നെങ്കിൽ കൈപ്പട മോശമായതിന് അടി ഒരുപാട് വാങ്ങിക്കൂട്ടുകയും ചെയ്യുമായിരുന്നു. മനോഹരമായ കൈപ്പട എല്ലാവരുടെയും സ്വപ്നമാണ്. അതിനെ
കലിഗ്രഫി. അക്ഷരങ്ങൾക്ക് വെറും എഴുത്തിനപ്പുറം കവിതയുടെ സർഗാത്മക ഭാവം പകരുകയാണ് കലിഗ്രഫി എന്ന കല. അക്ഷരക്കൂട്ടുകൾ ചേർത്ത വാക്കുകളോ വാചകങ്ങളോ ആരെഴുതിയാലും അക്ഷരജ്ഞാനമുള്ളവർക്ക് വായിക്കാനാകും എന്നാൽ ഓരോ കൈപ്പടയും ഓരോ രീതിയിലാണ് കാണപ്പെടുക. അക്ഷരങ്ങളെ ഭംഗിയുള്ള കുപ്പായമണിക്കുന്നവരാണ് കലിഗ്രഫർമാർ.
Results 1-6