Activate your premium subscription today
കറുത്ത കോട്ടും തൊപ്പിയും കയ്യിൽ ഒരു മാന്ത്രിക വടിയുമായി അയാൾ സ്റ്റേജിലേക്ക് നടന്നു കയറി. മാന്ത്രിക വടി ആൾക്കൂട്ടത്തിന് നേരെ വീശി അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു... ഞൊടിയിടയിൽ ആ മാന്ത്രിക വടി നല്ല ഭംഗിയുള്ള പൂക്കളായി മാറി....ആർപ്പുവിളിയോടെ എല്ലാവരും കയ്യടിച്ചപ്പോൾ അദ്ദേഹം വടി മാറ്റിവച്ച് ഉറക്കെ പറഞ്ഞു, അടുത്ത മാജിക് ചെയ്യാൻ നിങ്ങളിലൊരാളുടെ സഹായം വേണം. ആരു വരും?
കൊച്ചി ∙ 3 ദിവസമായി നടന്ന രാജ്യാന്തര മാജിക് കൺവൻഷനു തിരശീല വീണു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാർക്കൊപ്പം മലയാളി മജിഷ്യൻമാരും പങ്കെടുത്ത മാജിക് ഷോയായിരുന്നു അവസാന ദിവസത്തെ പ്രത്യേകത. മജിഷ്യൻ സാമ്രാജിന്റെ പ്രകടനത്തോടെയായിരുന്നു മാജിക് ഷോയുടെ തുടക്കം. യുക്രെയ്നിൽ നിന്നുള്ള വ്ലാഡിമിർ, വിൽസൻ
പഴയങ്ങാടി∙ മാജിക്കിൽ മിന്നിത്തിളങ്ങി വിസ്മയം തീർക്കുകയാണ് മാടായി പഞ്ചായത്തിലെ മൂലക്കീൽ സ്വദേശി അനാമിക പ്രതീഷ്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ മാജിക്ക് പഠനം അഞ്ചു വർഷം പിന്നിടുമ്പോൾജാലവിദ്യയ്ക്കൊപ്പം ജീവകാരുണ്യവും ഈ കുഞ്ഞുകൈകളിൽ ഭദ്രം. മുപ്പതോളം മാജിക്ക് ട്രിക്കുകളാണ് അനാമിക നിഷ്പ്രയാസം
ജീവിതം ചിലപ്പൊഴൊക്കെ ഒരു മായാജാലം പോലെയാണ്. കനിവിന്റെ കരങ്ങളാൽ ദൈവം കാണിക്കുന്ന അസ്സൽ മാജിക്. എന്നാൽ, ആരുടെയും കുറ്റം കൊണ്ടല്ലാതെ ചില ജീവിതങ്ങളോടു ദൈവം നടത്തുന്ന ഇടപെടലുകൾ നമ്മെ നൊമ്പരപ്പെടുത്തും. magic planet, gopinath muthukadu, delhi event
പ്രായഭേദമന്യേ എല്ലാവർക്കും മാജിക് ഇഷ്ടമാണ്. കാണുന്നവരിൽ കൗതുകമുണർത്തുന്ന മാജിക്കു കാണിക്കുന്നത് ഒരു കൊച്ചുകുട്ടിയാണെങ്കിലോ? ഇമവെട്ടാതെ നോക്കിയിരിക്കും. അങ്ങനെ ഒരു കൗതുകകരമായ പ്രകടനം കാഴ്ച വച്ച് സാമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് സ്കൂൾ വിദ്യാർഥിയായ ഈ കൊച്ചു മിടുക്കൻ. കൂട്ടുകാർക്കു നടുവിൽ ഒരു മേശയ്ക്കു
തിരുവനന്തപുരം ∙ പ്രഫഷനൽ മാജിക് ഷോകൾ നിർത്തുകയാണെന്ന മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ പ്രഖ്യാപനം ആശ്ചര്യത്തോടെയാണ് കേരളം കേട്ടത്. മാജിക് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട്...
കാഴ്ചക്കാരുടെ കണ്ണുതുറപ്പിക്കുന്ന കൺകെട്ട്വിദ്യകളാണ് അശ്വിൻ പരവൂർ എന്ന മജീഷ്യന്റെ പ്രത്യേകത. ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി അശ്വിൻ നടന്നുകയറിയത് 2000ൽ അധികം വേദികളിലാണ്. നിറഞ്ഞ സദസ്സുകളുടെ കയ്യടി വാങ്ങിക്കൂട്ടിയ ആ മായാജാലങ്ങൾക്കും അപ്പുറമാണ് ഈ ഇരുപത്തെട്ടുകാരൻ തന്റെ ജീവിതംകൊണ്ട്
തിരുവനന്തപുരം∙ ഒരു വയസ്സിൽ നഷ്ടപ്പെട്ട അമ്മ, 22 വർഷത്തിനുശേഷം,കൺമുന്നിൽ! ജീവിതം ഒരുക്കിയ മാജിക്കിനു മുന്നിൽ മജീഷ്യനായ അശ്വിന് വാക്കുകൾ നഷ്ടപ്പെടുന്നു. ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിൽ ജോലി ചെയ്യുന്ന വിതുര സ്വദേശിയായ അശ്വിൻ, ജനിച്ച് ഒരു വർഷത്തിനുള്ളിൽ അച്ഛനും അമ്മയും വേർപിരിഞ്ഞു. പിന്നീട്
മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ കഴക്കൂട്ടത്ത് ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്കായി ഒരുക്കിയ ഡിഫറൻറ് ആർട് സെന്ററിലെ പ്രവർത്തനങ്ങള് എത്ര പ്രശംസിച്ചാലും മതിയാവില്ല. മാജിക് പ്ലാനറ്റിൽ ഒരുക്കിയ ഡിഫറൻറ് ആർട് സെന്ററിൽ ഹൈപ്പർ ആക്ടീവ്, ഓട്ടിസ്റ്റിക്, സെറിബ്രൽ പാൾസി തുടങ്ങിയ അവസ്ഥയിലുള്ള നൂറ്
മലയാളികൾ അനുഭവിച്ച വലിയ വിസ്മയങ്ങളിലൊന്നിന്റെ പേരാണ് ഗോപിനാഥ് മുതുകാട്. തന്റെ ഇന്ദ്രജാല പാരമ്പര്യത്തിന്റെ പിൻഗാമിക്കു മുതുകാട് നൽകിയ പേരും വിസ്മയ് എന്നാണ്. അച്ഛനെപ്പോലെ, വിരൽത്തുമ്പിൽ വിസ്മയം വിരിയിക്കുന്ന ഈ പതിനാലുകാരൻ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് അതുല്യമായൊരു നേട്ടത്തിന്റെ പേരിലാണ്. ലോകപ്രശസ്ത
Results 1-10