Activate your premium subscription today
ജലപാലൻ തിരുവാർപ്പ് എഴുതുന്ന മാന്ത്രിക നോവൽ – ആര്യൻകാവ്
ആര്യങ്കാവ്(കൊല്ലം)∙ കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ നിയന്ത്രണംവിട്ട ലോറി പാഞ്ഞു കയറി കാൽനട യാത്രക്കാരന് ദാരുണാന്ത്യം. ആര്യങ്കാവ് കരിമ്പിന്തോട്ടം കോട്ടൂര്‍ വീട്ടില്‍ സി.ജെ.മത്തായി(തങ്കച്ചന് 60) ആണ് മരിച്ചത്. അപകടത്തിൽ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ആര്യങ്കാവ് കോട്ടവാസല്‍ മറ്റത്തില്‍ ജോഷി, കരിമ്പിന്തോട്ടം മാവുങ്കല്‍
കൊല്ലം∙ മറയൂർ കഴിഞ്ഞാൽ സംസ്ഥാനത്തെ ഏക സ്വാഭാവിക ചന്ദന തോട്ടമായ ആര്യങ്കാവ് കടമാൻപാറയിൽ സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യം ശക്തം. 23 ചതുരശ്ര കിലോമീറ്റർ പരിധിയിൽ തമിഴ്നാട് | Kollam, Kadamanpara Sandal Forest, Manorama News, Aryankavu, Sandal
കൊല്ലം∙ കോവിഡ് ഭീതിയകന്ന് സംസ്ഥാനത്തൊട്ടാകെ സ്കൂളുകൾ തുറന്നിട്ടും ഇനിയും സ്കൂളിലെത്താൻ സാധിക്കാതെ ഒരു പറ്റം വിദ്യാർഥികൾ. ജില്ലയുടെ കിഴക്കൻമലയോര മേഖലയായ ആര്യങ്കാവ് | Kollam, Aryankavu, Road, Manorama News, School Opening
പാറക്കെട്ടിനു മുകളിൽ രാഹുലനു മുന്നിലേക്കു ഒരു രൂപം ഭൂമി പിളരുന്നതുപോലെ വന്നു . ആ രൂപം കണ്ടു രാഹുലന്റെ ശ്വാസം നിന്നു. ഏറ്റവും ഭീതിദമായ സ്വപ്നങ്ങളിൽപോലും ഇത്തരമൊരു രൂപം പ്രത്യക്ഷപ്പെട്ടിട്ടില്ല. മഹേന്ദ്രന്റെ ദുരാത്മാവ് . അഗ്നി ജ്വലിക്കുന്ന ഒരു ഖഡ്ഗം മഹേന്ദ്രൻ അന്തരീക്ഷത്തിൽ ചുഴറ്റി.
ദിഗ്ഗന്തം നടുങ്ങുമാറലർച്ച. ഒരു ദുരാത്മാവിനെ ഭീഷണമായ ശരീര ബന്ധനത്തിൽ നിന്നു മോചിപ്പിക്കുകയാണെന്നറിഞ്ഞിട്ടും രാമനാഥൻ നടുങ്ങി വിറച്ചു, ശിഷ്യൻമാർ കാവിനു പുറത്തേക്കോടിയൊളിച്ചു. അന്തരീക്ഷമാകെ ഉരുണ്ടു കൂടിയ പുകച്ചുരുൾ ക്രമേണ ഒരു സ്ഥലത്തോക്കൊരുമിച്ചു കണ്ണിന്റെ സ്ഥാനത്തു നരകത്തീ
വള്ളിപ്പടർപ്പുകൾക്കിടയിൽ ഘോര സർപ്പങ്ങളൊളിച്ചു. തീപ്പന്തങ്ങൾ രാവിനെ പകലിനു തുല്യമാക്കി. ആയിരമായിരം നിലവിളക്കുകള്‍ ജ്വലിക്കുന്നു. യന്ത്രമധ്യത്തിൽ ഏകപാദമൂന്നി നിലയുറപ്പിച്ചിരിക്കുകയാണ് ഭദ്രൻ. ചുണ്ടുകൾ മന്ത്രമുദ്രം. കാവിനുള്ളിലെ വായുപ്രവാഹത്തിൽ വിളക്കുകൾ കെടുമോയെന്ന് ശിഷ്യൻമാർ ഭയന്നു. പക്ഷേ ആഞ്ഞടിച്ച
കഴുത്തിലെ ഞരമ്പുകൾ പൊളിഞ്ഞ വേണിയുടെ കബന്ധം. കണ്ണടയ്ക്കുമ്പോൾ ആ കാഴ്ചയാണ് മനസ്സിൽ വരുന്നത്. ചോരപുരണ്ട പല്ലുകളുമായി അവളുടെ ശരീരത്തിൽ നിന്നും എണീക്കുന്ന മഹേന്ദ്രൻ. ഇറ്റു വീഴുന്ന രക്തം.
കാവുങ്കലിലെ മന്ത്രക്കളങ്ങളെല്ലാം സജീവമായി ഒരു പടപ്പുറപ്പാടെന്നവണ്ണം, ശിഷ്യൻമാരെല്ലാം തിരക്കിട്ട് പൂജ സാമഗ്രികളുടെ സജ്ജീകരണത്തിലേർപ്പെട്ടു. രാമനാഥൻ അരയിൽ ചുവന്ന പട്ടും ചുറ്റി അമ്മാവൻമാരുടെ ആജ്ഞ അനുസരിക്കാൻ തയാറായി നിന്നു. പൂമഹേന്ദ്രനും ഭദ്രനും ആവണിപ്പലകമേൽ ഇരിക്കുന്നു. മഹേന്ദ്രന്റ നേരേ
കളത്തിലേക്കു കയറി ഇരുന്നപ്പോൾ വേണി അമ്പരന്നു. മുന്നിലെ ചഷകത്തിൽ പൂജ ആരംഭിക്കുന്നതിനു മുൻപ് കുടിക്കേണ്ട ഔഷധവുമില്ല. പതിവില്ലാത്തതെന്തോ സംഭവിക്കാനൊരുങ്ങുന്നു. ഭദ്രൻ ചുവന്ന പട്ടുടുത്തു അകത്തേക്കു കടന്നു വന്നു.
തറവാട്ടു മുറ്റത്തെ നനഞ്ഞ മണ്ണിലേക്കു ജീപ്പു ഇരമ്പി നിന്നു. എസ്ഐയും രണ്ട് കോൺസ്റ്റബിൾമാരും ജീപ്പിൽ നിന്നിറങ്ങി. വിചിത്രമായ എടുപ്പുകളും വീടിനു ചുറ്റും രക്ഷകളും യന്ത്രങ്ങളും പതിച്ച തറവാടിനെ എസ്ഐ വിനോദ് കുമാർ അമ്പരപ്പോടെ നോക്കി. എസ്ഐ പൂമുഖത്തേക്കു കയറി. കുറേ പൊളിഞ്ഞ പഴയ വിഗ്രഹങ്ങളും മഞ്ഞവും കുങ്കുമവുമൊക്കെ നിലത്താകെ വെച്ചിരിക്കുന്നു.
Results 1-10 of 11