Activate your premium subscription today
രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വന്‍ വിജയമായതോടെ ഉപഗ്രഹ - റോക്കറ്റ് വിക്ഷേപണങ്ങള്‍ക്കായി സ്വകാര്യ കമ്പനികളുടെ വന്‍തിരക്ക്. 150ല്‍ അധികം കമ്പനികള്‍ ഇതിനകം റജിസ്റ്റര്‍ ചെയ്തെന്നും അടുത്തമാസങ്ങളില്‍ നിരവധി വിക്ഷേപണ ദൗത്യങ്ങളുണ്ടാകുമെന്നും നോഡല്‍ ഏജന്‍സിയായ ഇൻസ്പേസ് ചെയര്മാന് പവന് ഗോയങ്ക മനോരമ ന്യൂസിനോടു വെളിപ്പെടുത്തി.
ഐഐടിയിൽ പഠനം. ക്യാംപസ് പ്ലേസ്മെന്റിലൂടെ ഐഎസ്ആർഒയിൽ സയന്റിസ്റ്റായി ജോലി, 6 വർഷം തികയുംമുൻപ് 31–ാം വയസ്സിൽ ആ ജോലി ഉപേക്ഷിച്ച് റോക്കറ്റ് കമ്പനി തുടങ്ങുന്നു. എന്തിനാണീ ‘റിസ്ക്’ എന്ന് ഹൈദരാബാദ് സ്വദേശിയും സ്കൈറൂട്ട് എയ്റോസ്പേസ് സ്ഥാപകനുമായ പവൻ കുമാർ ചന്ദനയോടു ചോദിച്ചാൽ മറുപടി ഒന്നേയുള്ളൂ– ‘അടങ്ങാത്ത
Results 1-2