Activate your premium subscription today
ഭൂമിയെ ജീവന്റെ ഈറ്റില്ലമാക്കാനുള്ള മൂലകങ്ങൾ സമ്മാനിച്ചത് ഒരു സൂപ്പർനോവയാണ്. മറ്റൊരു സൂപ്പർനോവ ഭൂതലത്തിലെ ജീവനാളത്തെ ഊതിക്കെടുത്തുമെന്നാണ് ആധുനിക ജ്യോതിശാസ്ത്രത്തിന്റെ ആശങ്ക. നവനക്ഷത്രമെന്നാണ് ‘നോവ’ എന്ന വാക്കിനർഥം. ആകാശത്തിൽ അതുവരെ ആരും കാണാത്ത ഒരു പ്രഭാപൂരം 1572ൽ ടിക്കോ ബ്രാഹേ കണ്ടു. അദ്ദേഹം അതിനെ നോവ, സ്റ്റെല്ലാ നോവ എന്നൊക്കെ വിളിച്ചു. ദൂരദർശിനി കണ്ടുപിടിക്കുന്നതിന് ഏഴു കൊല്ലം മുൻപു മരിച്ച ബ്രാഹേയ്ക്ക് അതു പുതിയ നക്ഷത്രമായി തോന്നി. ജ്യോതിശാസ്ത്രജ്ഞർ അതിനെ സൂപ്പർനോവ എന്നു പൊലിപ്പിച്ചു. വലിയൊരു നക്ഷത്രത്തിന്റെ പൊട്ടിത്തെറിയാണ് സൂപ്പർനോവ.
തലയ്ക്കു മീതെ നിന്നു കത്തുന്നുണ്ട്; അങ്ങനെയാരു വിചാരിച്ചാലും തണുക്കാനും പോകുന്നില്ല. അങ്ങനെയാണു സൂര്യനെപ്പറ്റി പൊതുവേയുള്ള ധാരണ. പക്ഷേ സൂര്യനെ ഒട്ടൊന്നു തണുപ്പിക്കാനുള്ള ആശയങ്ങളുടെ പെരുമഴ തന്നെയുണ്ട് ശാസ്ത്രത്തിന്റെ ആകാശത്ത്. സൂര്യതാപം കുറയ്ക്കാൻ നിലാവു പോലെ ശാന്തമായ ചന്ദ്രനെത്തന്നെ
ബഹിരാകാശമേഖലയിലെ ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങളിലൊന്ന് നാളെ വെളുപ്പിന് സംഭവിക്കും. നാസയുടെ ഏറ്റവും വലിയ ത്രില്ലർ ദൗത്യങ്ങളിലൊന്നായ ഡാർട്ട് അഥവാ ‘ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ്’ അന്നേരമാണ് ലക്ഷ്യം നേടാനുള്ള ശ്രമം നടത്തുന്നത്. നാളെ വെളുപ്പിന് 4.44ന് ഒരു ചെറു ഛിന്നഗ്രഹത്തെ ഇടിച്ച് അതിന്റെ
ഭൂമിയും ചന്ദ്രനും തമ്മിലുള്ള ബന്ധം സവിശേഷമാണ്. മറ്റു പല ഗ്രഹങ്ങള്‍ക്കും ഒന്നിലേറെ ഉപഗ്രഹങ്ങളുണ്ടെങ്കില്‍ ഭൂമിക്കുള്ളത് ഒരേയൊരു ചന്ദ്രന് മാത്രം. ഭൂമിയില്‍ ജീവന് നിലനിര്‍ത്തുന്നതിലും ചന്ദ്രന് സൂര്യനെപോലെ തന്നെ വലിയ പങ്കുണ്ട്. ഇപ്പോഴിതാ ഭൂമിയുടെ ഉള്ളു കവര്‍ന്നയാളാണ് ചന്ദ്രന് എന്നതിന് പുതിയ
ചോദ്യം: അന്തരീക്ഷശാസ്ത്രം, കാലാവസ്ഥാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ പഠന സാധ്യതകൾ വിശദീകരിക്കാമോ ? റോവിറ്റ കൊറെയ ഉത്തരം: Atmospheric Science എന്ന വിശാല പഠനമേഖലയുടെ ഉപവിഭാഗങ്ങളാണ് കാലാവസ്ഥാശാസ്ത്രം (meteoroIogy), ക്ലൈമറ്റ് സയൻസ്, അന്തരീക്ഷ ഭൗതികം (atmospheric physics) തുടങ്ങിയവ. ശാസ്ത്ര
അമേരിക്കൻ ജിയോഫിസിക്കൽ യൂണിയന്റെ ജിയോ ഹെൽത്ത് ജേണലിൽ ഈയിടെ ചൈനയിൽ നിന്നുള്ള ഒരു പഠനം പ്രസിദ്ധീകരിച്ചു– ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ചൂടു കാലാവസ്ഥയും കൊറോണ വൈറസ് ബാധയും തമ്മിലുള്ള ബന്ധം സംബന്ധിച്ചായിരുന്നു അത്. അറ്റ്മോസ്ഫെറിക് സയൻസും ബയോളജിയുമെല്ലാം സംയോജിപ്പിച്ചുള്ള ഈ പഠനം നടത്തിയ ഗവേഷകയുടെ പേര്
Results 1-6